"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം | color= 2 }} ഞാൻ ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=        2
| color=        2
}}
}}
 
<poem>
ഞാൻ ഒരു മരം നട്ടു പിടിപ്പിച്ചു.
ഞാൻ ഒരു മരം നട്ടു പിടിപ്പിച്ചു.
അതിന്റെ പേരാണ് മഹാഗണി. ടീച്ചർ സ്‌കൂളിൽ നിന്ന് തന്ന ചെടിയാണ്.ദിവസവും ഞാൻ അതിനു വെള്ളമൊഴിച്ചു കൊടുക്കാറുണ്ട് .അത് വളരുന്നത് കണ്ട് ഞാൻ കൗതുകത്തോടെ നോക്കി നിൽക്കും. ഇപ്പോൾ ഒരു വലിയ മരമായി മാറി.തണൽ തരുന്നുണ്ട്.അതിൽ പക്ഷികൾ വന്നു ഇരിക്കാറുണ്ട്.കുട്ടികൾ ഇടയ്ക്കിടയ്ക്ക് മരത്തൈകൾ  നട്ടു പിടിപ്പിക്കണം .പ്രകൃതിയുടെ സമ്പത്താണ് മരങ്ങൾ.അത് നശിപ്പിക്കാൻ പാടില്ല .മരങ്ങളുടെ വേരുകൾ മണ്ണൊലിപ്പ് തടയും.ഞാൻ മരത്തൈകൾ വച്ച് പിടിപ്പിക്കും.അതിൽ നിറയെ പഴങ്ങളും പൂക്കളും ഉണ്ടാകും.അതുകണ്ടു ഞാൻ സന്തോഷിക്കും.
അതിന്റെ പേരാണ് മഹാഗണി.  
ടീച്ചർ സ്‌കൂളിൽ നിന്ന് തന്ന ചെടിയാണ്.
ദിവസവും ഞാൻ അതിനു വെള്ളമൊഴിച്ചു കൊടുക്കാറുണ്ട് .
അത് വളരുന്നത് കണ്ട് ഞാൻ കൗതുകത്തോടെ നോക്കി നിൽക്കും.  
ഇപ്പോൾ ഒരു വലിയ മരമായി മാറി.തണൽ തരുന്നുണ്ട്.
അതിൽ പക്ഷികൾ വന്നു ഇരിക്കാറുണ്ട്.
കുട്ടികൾ ഇടയ്ക്കിടയ്ക്ക് മരത്തൈകൾ  നട്ടു പിടിപ്പിക്കണം .
പ്രകൃതിയുടെ സമ്പത്താണ് മരങ്ങൾ.
അത് നശിപ്പിക്കാൻ പാടില്ല .മരങ്ങളുടെ വേരുകൾ മണ്ണൊലിപ്പ് തടയും.
ഞാൻ മരത്തൈകൾ വച്ച് പിടിപ്പിക്കും.
അതിൽ നിറയെ പഴങ്ങളും പൂക്കളും ഉണ്ടാകും.
അതുകണ്ടു ഞാൻ സന്തോഷിക്കും.
</poem>
{{BoxBottom1
{{BoxBottom1
| പേര്= അക്ഷയ്.
| പേര്= അക്ഷയ്.

09:38, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരം ഒരു വരം

ഞാൻ ഒരു മരം നട്ടു പിടിപ്പിച്ചു.
അതിന്റെ പേരാണ് മഹാഗണി.
ടീച്ചർ സ്‌കൂളിൽ നിന്ന് തന്ന ചെടിയാണ്.
ദിവസവും ഞാൻ അതിനു വെള്ളമൊഴിച്ചു കൊടുക്കാറുണ്ട് .
അത് വളരുന്നത് കണ്ട് ഞാൻ കൗതുകത്തോടെ നോക്കി നിൽക്കും.
ഇപ്പോൾ ഒരു വലിയ മരമായി മാറി.തണൽ തരുന്നുണ്ട്.
അതിൽ പക്ഷികൾ വന്നു ഇരിക്കാറുണ്ട്.
കുട്ടികൾ ഇടയ്ക്കിടയ്ക്ക് മരത്തൈകൾ നട്ടു പിടിപ്പിക്കണം .
പ്രകൃതിയുടെ സമ്പത്താണ് മരങ്ങൾ.
അത് നശിപ്പിക്കാൻ പാടില്ല .മരങ്ങളുടെ വേരുകൾ മണ്ണൊലിപ്പ് തടയും.
ഞാൻ മരത്തൈകൾ വച്ച് പിടിപ്പിക്കും.
അതിൽ നിറയെ പഴങ്ങളും പൂക്കളും ഉണ്ടാകും.
അതുകണ്ടു ഞാൻ സന്തോഷിക്കും.

അക്ഷയ്.
4 B ആർ.കെ .എം .എ .എൽ.പി.സ്‌കൂൾ കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം