"ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ കൂട്ടിലിട്ട അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   കൂട്ടിലിട്ട അവധിക്കാലം     <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1 | തലക്കെട്ട്=   കൂട്ടിലിട്ട അവധിക്കാലം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
{{BoxTop1 | തലക്കെട്ട്=   കൂട്ടിലിട്ട അവധിക്കാലം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}


<p>ഈ അവധിക്കാലം ഇതുവരെയുള്ള അവധിക്കാലത്തിൽ നിന്നും ഏറെ വ്യത്യസ്ഥമാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് കടകൾ അടച്ചു പൂട്ടി അവശ്യസാധനങ്ങൾക്കു പോലും പുറത്തിറങ്ങാൻ പറ്റില്ലാ. അതുപോലെ എല്ലാ വിഷുവിനും ചേച്ചിയും ഏട്ടനും അനിയനും വരാരുണ്ട് എന്നാൽ ഇത്തവണ അത് നടന്നില്ലാ. എന്നാലും ഞാൻ എന്റെ സമയം കളഞ്ഞില്ലാ, അമ്മയെ പചകത്തിൽ സാഹായിച്ചു പുതിയതരം വിഭവങ്ങൾ തയാറാക്കി കൃഷി ചെയ്തു , ഏറ്റവും കൂടുതൽ മാങ്ങ കിട്ടിയത് ഈ അവധിക്കാലത്താണ് . നമ്മൾ ഒറ്റ കെട്ടായി ഈ ലോകത്ത് നിന്ന് കോറോണയെ തുരത്താൻ വേണ്ടി കഷ്ട്ടപ്പെടുന്ന ഡോക്ട്ടേഴ്സ് നേഴ്സ് ആരോഗ്യവകുപ്പ് പോലീസ് എന്നിവർക്ക് വേണ്ടി പ്രാർത്ഥിക്കുക .
<p>ഈ അവധിക്കാലം ഇതുവരെയുള്ള അവധിക്കാലത്തിൽ നിന്നും ഏറെ വ്യത്യസ്ഥമാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് കടകൾ അടച്ചു പൂട്ടി. അവശ്യസാധനങ്ങൾക്കു പോലും പുറത്തിറങ്ങാൻ പറ്റില്ലാ. അതുപോലെ എല്ലാ വിഷുവിനും ചേച്ചിയും ഏട്ടനും അനിയനും വരാറുണ്ട്. എന്നാൽ ഇത്തവണ അത് നടന്നില്ലാ. എന്നാലും ഞാൻ എന്റെ സമയം കളഞ്ഞില്ലാ. അമ്മയെ പചകത്തിൽ സാഹായിച്ചു, പുതിയതരം വിഭവങ്ങൾ തയാറാക്കി, കൃഷി ചെയ്തു, ഏറ്റവും കൂടുതൽ മാങ്ങ കിട്ടിയത് ഈ അവധിക്കാലത്താണ്. നമ്മൾ ഒറ്റ കെട്ടായി ഈ ലോകത്ത് നിന്ന് കോറോണയെ തുരത്താൻ വേണ്ടി കഷ്ട്ടപ്പെടുന്ന ഡോക്ട്ടേഴ്സ്, നേഴ്സ്, ആരോഗ്യവകുപ്പ്, പോലീസ് എന്നിവർക്ക് വേണ്ടി പ്രാർത്ഥിക്കുക .
</p><p>
</p><p>
  ലോകം മുഴുവനും കോറോണ എന്ന മഹാമയരിയുടെകൈയ്യിൽ അകപ്പെടിരിക്കുകയാണ്. വളരെ ആശങ്ക ഏറിയ സമയത്തിലുടെയാണ് കടന്ന് പോകുന്നത് .ഇത്തരമൊരു സന്ദർഭം ഇതു വരെ ഉണ്ടായിട്ടില്ലാ എങ്കിലും ഈ മാഹാമാരിയെ തുരത്താൻ ഈ ലോകം മുഴുവൻ വളരെ പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത് .ലോകത്തിൽ ആകെ ഇതിനോടകം ഒന്നരലക്ഷത്തിലധികം മനുഷ്യർ കോ റൊണ ബാധിച്ച് മരണമടഞ്ഞു. ആദ്യമായി കൊറോണ വൈറസ് വ്യാപിച്ച ചൈനയുടെ അയൽ രാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നാൽ നമ്മുടെ ഭരണാധികളുടേയും ആരോഗ്യ പ്രവർത്തകരുടേയും സമയോചിതമായ ഇടപെടൽ മൂലം കൊറോണ വ്യാപനം പരമാവധി  തടഞ്ഞു നിർത്താൻ നമുക്ക് കഴിയുന്നുണ്ട്. ഇനിയും അവരുടെ നിർദ്ദേശങ്ങൾ പാലിച്ച് നമുക്ക് മുന്നോട്ട് പോകാം</p>
  ലോകം മുഴുവനും കോറോണ എന്ന മഹാമയരിയുടെ കൈയ്യിൽ അകപ്പെട്ടിരിക്കുകയാണ്. വളരെ ആശങ്ക ഏറിയ സമയത്തിലുടെയാണ് കടന്ന് പോകുന്നത്. ഇത്തരമൊരു സന്ദർഭം ഇതു വരെ ഉണ്ടായിട്ടില്ലാ എങ്കിലും ഈ മാഹാമാരിയെ തുരത്താൻ ഈ ലോകം മുഴുവൻ വളരെ പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ലോകത്തിൽ ആകെ ഇതിനോടകം ഒന്നരലക്ഷത്തിലധികം മനുഷ്യർ കോറൊണ ബാധിച്ച് മരണമടഞ്ഞു. ആദ്യമായി കൊറോണ വൈറസ് വ്യാപിച്ച ചൈനയുടെ അയൽ രാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നാൽ നമ്മുടെ ഭരണാധികളുടേയും ആരോഗ്യ പ്രവർത്തകരുടേയും സമയോചിതമായ ഇടപെടൽ മൂലം കൊറോണ വ്യാപനം പരമാവധി  തടഞ്ഞു നിർത്താൻ നമുക്ക് കഴിയുന്നുണ്ട്. ഇനിയും അവരുടെ നിർദ്ദേശങ്ങൾ പാലിച്ച് നമുക്ക് മുന്നോട്ട് പോകാം</p>


{{BoxBottom1 | പേര്= ദ്രോണ പ്രഗൽഭ് | ക്ലാസ്സ്= 6 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ശങ്കരവിലാസം യു.പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 14669 | ഉപജില്ല= കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
{{BoxBottom1 | പേര്= ദ്രോണ പ്രഗൽഭ് | ക്ലാസ്സ്= 6 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ശങ്കരവിലാസം യു.പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 14669 | ഉപജില്ല= കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
{{Verification|name=sajithkomath| തരം= ലേഖനം}}

23:23, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  കൂട്ടിലിട്ട അവധിക്കാലം    

ഈ അവധിക്കാലം ഇതുവരെയുള്ള അവധിക്കാലത്തിൽ നിന്നും ഏറെ വ്യത്യസ്ഥമാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് കടകൾ അടച്ചു പൂട്ടി. അവശ്യസാധനങ്ങൾക്കു പോലും പുറത്തിറങ്ങാൻ പറ്റില്ലാ. അതുപോലെ എല്ലാ വിഷുവിനും ചേച്ചിയും ഏട്ടനും അനിയനും വരാറുണ്ട്. എന്നാൽ ഇത്തവണ അത് നടന്നില്ലാ. എന്നാലും ഞാൻ എന്റെ സമയം കളഞ്ഞില്ലാ. അമ്മയെ പചകത്തിൽ സാഹായിച്ചു, പുതിയതരം വിഭവങ്ങൾ തയാറാക്കി, കൃഷി ചെയ്തു, ഏറ്റവും കൂടുതൽ മാങ്ങ കിട്ടിയത് ഈ അവധിക്കാലത്താണ്. നമ്മൾ ഒറ്റ കെട്ടായി ഈ ലോകത്ത് നിന്ന് കോറോണയെ തുരത്താൻ വേണ്ടി കഷ്ട്ടപ്പെടുന്ന ഡോക്ട്ടേഴ്സ്, നേഴ്സ്, ആരോഗ്യവകുപ്പ്, പോലീസ് എന്നിവർക്ക് വേണ്ടി പ്രാർത്ഥിക്കുക .

ലോകം മുഴുവനും കോറോണ എന്ന മഹാമയരിയുടെ കൈയ്യിൽ അകപ്പെട്ടിരിക്കുകയാണ്. വളരെ ആശങ്ക ഏറിയ സമയത്തിലുടെയാണ് കടന്ന് പോകുന്നത്. ഇത്തരമൊരു സന്ദർഭം ഇതു വരെ ഉണ്ടായിട്ടില്ലാ എങ്കിലും ഈ മാഹാമാരിയെ തുരത്താൻ ഈ ലോകം മുഴുവൻ വളരെ പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ലോകത്തിൽ ആകെ ഇതിനോടകം ഒന്നരലക്ഷത്തിലധികം മനുഷ്യർ കോറൊണ ബാധിച്ച് മരണമടഞ്ഞു. ആദ്യമായി കൊറോണ വൈറസ് വ്യാപിച്ച ചൈനയുടെ അയൽ രാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നാൽ നമ്മുടെ ഭരണാധികളുടേയും ആരോഗ്യ പ്രവർത്തകരുടേയും സമയോചിതമായ ഇടപെടൽ മൂലം കൊറോണ വ്യാപനം പരമാവധി തടഞ്ഞു നിർത്താൻ നമുക്ക് കഴിയുന്നുണ്ട്. ഇനിയും അവരുടെ നിർദ്ദേശങ്ങൾ പാലിച്ച് നമുക്ക് മുന്നോട്ട് പോകാം

ദ്രോണ പ്രഗൽഭ്
6 B ശങ്കരവിലാസം യു.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം