"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/രോഗങ്ങളെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗങ്ങളെ പ്രതിരോധിക്കാം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= ലേഖനം}}

22:49, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗങ്ങളെ പ്രതിരോധിക്കാം

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. പഴയകാലത്തെ മനുഷ്യർ ഇക്കാര്യത്തിൽ ശ്രദ്ധിച്ചിരുന്നു. ഇന്ന് ഭക്ഷണ രീതിയിലും ജീവിതരീതിയിലും ഉണ്ടായ മാറ്റങ്ങൾ മൂലം രോഗങ്ങൾ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നു. ചില രോഗങ്ങൾ പിടിപെട്ടാൽ ആശുപത്രികളിൽ പോയേ മതിയാവൂ. എന്നാൽ നിസ്സാര രോഗങ്ങൾക്ക് പോലും അമിതമായി മരുന്നു കഴിക്കുന്ന ശീലം കൂടിവരികയാണ്. ജീവിതത്തിൽ ഒരു ചിട്ടയും ക്രമവും ഉണ്ടായാൽ ഏറെ രോഗങ്ങളെ ഒഴിവാക്കാൻ സാധിക്കും. പ്രഭാതത്തിൽ നേരത്തെ ഉണരാനും രാത്രിയിൽ അധികം താമസിച്ചു ഉറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. അതുപോലെ നിത്യവും വ്യായാമം ചെയ്യണം. ഭക്ഷണ കാര്യത്തിലും ശ്രദ്ധവേണം. അമിതഭക്ഷണം പല രോഗങ്ങൾക്കും കാരണമാവും. കൂടാതെ ഉല്ലാസം തരുന്ന കളികളിലോ മറ്റോ ഏർപ്പെടുകയും വേണം.

ആവണി പി.എം
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം