"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
*  പോഷകാഹാരം കഴിക്കുക.  
*  പോഷകാഹാരം കഴിക്കുക.  
{{BoxBottom1
{{BoxBottom1
| പേര്= രുദ്ര. ആർ  
| പേര്= രുദ്ര ആർ  
| ക്ലാസ്സ്=5 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 29: വരി 29:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=ലേഖനം}}

22:26, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

2020 ജനുവരി മാസത്തിൽ ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ നിന്നു പൊട്ടി പുറപ്പെട്ട കൊറോണ വൈറസ് ചൈനയിൽ നിന്ന് തന്നെ കുറെ പേരുടെ ജീവനെടുത്തു. പിന്നീട് ലോകമാകെ കോറോണക്ക്‌ കീഴടങ്ങിയ അവസ്ഥയിലാണ്. ഇപ്പോൾ നമ്മൾ കോറോണയുടെ പേരു തന്നെ മാറ്റി 'കോവിഡ് 19 'എന്നാക്കി. പോരാതെ 'മഹാമാരി 'എന്ന പേരുകൂടി കോറോണക്ക് നൽകി.രാജ്യം മുഴുവൻ ലോക്ക്‌ ഡൗണിൽ. റോഡിൽ ആരുമില്ല, കടകളില്ല, സിനിമകോട്ടകളും അങ്ങനെ പലതും അടച്ചു. ആളുകൾ കൂടിനിൽകാതിരിക്കാൻ യാത്ര സ്ഥലങ്ങളും വാഹനങ്ങളും നിറുത്തിവച്ചു. ദിവസം കൂടുംതോറും മരണം ഉയർന്നു വന്നു. ഒപ്പം രോഗികളുടെ എണ്ണവും. അവസാനം രോഗം പ്രതിരോധിക്കാം എന്ന വഴി മാത്രം.

  • പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
  • എവിടെയും കൂട്ടം കൂടി . നിൽക്കരുത് .
  • റോഡിൽ തുപ്പരുത്
  • അടിയന്തിര ആവശ്യങ്ങൾക്കുമാത്രം പുറത്തിറങ്ങുക.
  • ഹാൻഡ്‌ വാഷോ, ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കുക.
  • ഭക്ഷണം കഴിക്കുന്നതിനുമുമ്പും ശേഷവും കൈ വൃത്തിയായി കഴുകുക.
  • ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മുഖം തൂവാല കൊണ്ട് മറയ്ക്കുക.
  • പരിസരശുചിത്വം, വ്യക്തിശുചിത്വം പാലിക്കുക.
  • പനി, ജലദോഷം എന്നീ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്തിടപഴക്കരുത്.
  • സാമൂഹിക അകലം പാലിക്കുക.
  • പോഷകാഹാരം കഴിക്കുക.
രുദ്ര ആർ
5 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം