"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= രോഗം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സഞ്ജന. എസ്  
| പേര്= സഞ്ജന എസ്  
| ക്ലാസ്സ്=  5 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

22:15, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗം


രോഗം ഈ രോഗം
പേര് കേൾക്കാത്ത രോഗം
മരുന്ന് കിട്ടാത്ത രോഗം
ആരും കേൾക്കാത്ത രോഗം
തൊട്ടാലും തുമ്മിയാലും പകരുന്ന രോഗം
ലോകമൊട്ടാകെയുള്ള രോഗം
ലോകത്തെ സതംഭിപ്പിച്ച രോഗം
മനുഷ്യനെ ദാരിദ്രത്തിലാക്കിയ രോഗം
ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കിയ രോഗം
ജാതി മത ബേദമില്ലാത്ത രോഗം
ഇതെന്തു രോഗം"കൊറോണ" രോഗം
 

സഞ്ജന എസ്
5 B ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത