"ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ ഒരുമിക്കാം മറികടക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരുമിക്കാം മറികടക്കാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
<p> | <p> | ||
ലോകത്താകെ ഭീതി പടർത്തിയ കൊറോണ വൈറസ് എന്ന മഹാരോഗം ഈ | ലോകത്താകെ ഭീതി പടർത്തിയ കൊറോണ വൈറസ് എന്ന മഹാരോഗം ഈ അവധിക്കാലത്തെ ആശങ്കയിലാഴ്ത്തി. എന്നെ സംബന്ധിച്ച് വീട്ടുകാരോടൊത്ത് സമയം ചിലവഴിക്കാൻ കിട്ടിയ അവസരമായാണ് ഞാൻ കരുതുന്നത്. കൊറോണ ഭീതിയിൽ രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ കടകൾ അടച്ചുതുടങ്ങി. പണംകൊണ്ട് ധൂർത്തടിച്ചു നടക്കുന്ന ജനങ്ങൾ ഒതുങ്ങിക്കൂടിയ ജീവിതം നയിക്കാൻ തുടങ്ങി. ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടതോടെ വീട്ടിൽതന്നെ കുറച്ചുകൂടി പച്ചക്കറികൾ നട്ടുവളർത്തി തുടങ്ങി. | ||
എല്ലാ | എല്ലാ അവധിക്കാലത്തിൽനിന്നും വ്യത്യസ്തമായ ഒന്നാണ് ഈ വര്ഷത്തേത്. പ്രകൃതിയോട് ഇണങ്ങി ചേരാൻ ഈ അവധിക്കാലം അവസമൊരുക്കി. | ||
വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് പലവിധ ക്രാഫ്റ്റുകൾ നിർമിച്ചു. പിന്നെ ഞാൻ വായനയിലേക്ക് നീങ്ങി. അച്ഛനോടൊപ്പം ചിത്രരചനയിലാണ് ഞാൻ ധാരാളം സമയം ചിലവഴി ച്ചത്. വിഷു എന്ന ദിനം കടന്നു പോകുകയല്ലാതെ ആഘോഷങ്ങളൊന്നും ഉണ്ടായില്ല.സമയമില്ലാത്ത ലോകത്ത്, സമയം കണ്ടെത്തുന്ന മനുഷ്യർ ഇന്ന് അത് ചിലവഴിക്കാൻ കഷ്ടപ്പെടുന്നു.ഈ അവധിക്കാലത്തെ ഭയപ്പെടാതെ നമുക്കൊരുമിച്ചു മറികടക്കാം. | വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് പലവിധ ക്രാഫ്റ്റുകൾ നിർമിച്ചു. പിന്നെ ഞാൻ വായനയിലേക്ക് നീങ്ങി. അച്ഛനോടൊപ്പം ചിത്രരചനയിലാണ് ഞാൻ ധാരാളം സമയം ചിലവഴി ച്ചത്. വിഷു എന്ന ദിനം കടന്നു പോകുകയല്ലാതെ ആഘോഷങ്ങളൊന്നും ഉണ്ടായില്ല.സമയമില്ലാത്ത ലോകത്ത്, സമയം കണ്ടെത്തുന്ന മനുഷ്യർ ഇന്ന് അത് ചിലവഴിക്കാൻ കഷ്ടപ്പെടുന്നു.ഈ അവധിക്കാലത്തെ ഭയപ്പെടാതെ നമുക്കൊരുമിച്ചു മറികടക്കാം. | ||
</p> | </p> | ||
{{BoxBottom1 | പേര്= ആതിര | ക്ലാസ്സ്= 6 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ശങ്കരവിലാസം യു.പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 14669 | ഉപജില്ല= കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | {{BoxBottom1 | പേര്= ആതിര | ക്ലാസ്സ്= 6 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ശങ്കരവിലാസം യു.പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 14669 | ഉപജില്ല= കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |
21:58, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരുമിക്കാം മറികടക്കാം
ലോകത്താകെ ഭീതി പടർത്തിയ കൊറോണ വൈറസ് എന്ന മഹാരോഗം ഈ അവധിക്കാലത്തെ ആശങ്കയിലാഴ്ത്തി. എന്നെ സംബന്ധിച്ച് വീട്ടുകാരോടൊത്ത് സമയം ചിലവഴിക്കാൻ കിട്ടിയ അവസരമായാണ് ഞാൻ കരുതുന്നത്. കൊറോണ ഭീതിയിൽ രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ കടകൾ അടച്ചുതുടങ്ങി. പണംകൊണ്ട് ധൂർത്തടിച്ചു നടക്കുന്ന ജനങ്ങൾ ഒതുങ്ങിക്കൂടിയ ജീവിതം നയിക്കാൻ തുടങ്ങി. ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടതോടെ വീട്ടിൽതന്നെ കുറച്ചുകൂടി പച്ചക്കറികൾ നട്ടുവളർത്തി തുടങ്ങി. എല്ലാ അവധിക്കാലത്തിൽനിന്നും വ്യത്യസ്തമായ ഒന്നാണ് ഈ വര്ഷത്തേത്. പ്രകൃതിയോട് ഇണങ്ങി ചേരാൻ ഈ അവധിക്കാലം അവസമൊരുക്കി. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് പലവിധ ക്രാഫ്റ്റുകൾ നിർമിച്ചു. പിന്നെ ഞാൻ വായനയിലേക്ക് നീങ്ങി. അച്ഛനോടൊപ്പം ചിത്രരചനയിലാണ് ഞാൻ ധാരാളം സമയം ചിലവഴി ച്ചത്. വിഷു എന്ന ദിനം കടന്നു പോകുകയല്ലാതെ ആഘോഷങ്ങളൊന്നും ഉണ്ടായില്ല.സമയമില്ലാത്ത ലോകത്ത്, സമയം കണ്ടെത്തുന്ന മനുഷ്യർ ഇന്ന് അത് ചിലവഴിക്കാൻ കഷ്ടപ്പെടുന്നു.ഈ അവധിക്കാലത്തെ ഭയപ്പെടാതെ നമുക്കൊരുമിച്ചു മറികടക്കാം.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം