"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ പ്രകൃതി അമ്മയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി അമ്മയാണ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  ലേഖനം}}

21:46, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി അമ്മയാണ്

പ്രകൃതി അമ്മയാണ് പരിസ്ഥിതിക്ക് ദോഷകരമായ രീതിക്ക് മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിൽ എങ്കിലും പരിസ്ഥിതിയോടുള്ള നഗരങ്ങളെല്ലാം മലിനീകരണത്തിന് ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. മനുഷ്യവംശത്തെ തന്നെ അതിനു ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. സാമൂഹികവും കൊന്നൊടുക്കുന്ന ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്.

അതുകഴിഞ്ഞ് പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ വനനശീകരണം അനാരോഗ്യകരമായ മാറുന്നു. ജലവിനിയോഗം ജലമലിനീകരണവും മൂലം ശുദ്ധജലത്തിന് അളവ് ക്രമാതീതമായി കുറയുകയും മനുഷ്യൻ ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. മനുഷ്യൻ മലിനജലം ഉപയോഗിക്കുവാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. ജലമലിനീകരണം മാലിന്യനിർമാർജന പ്രശ്നങ്ങൾ മണ്ണിടിച്ചിൽ ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു ആരോഗ്യകരമായ ജീവിതത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇത് വളരെ പ്രാധാന്യമർഹിക്കുന്നു.മനുഷ്യൻ മാത്രമല്ല ഭക്ഷണം ആവശ്യം മനുഷ്യൻറെ ആരോഗ്യകരമായ ജീവിതത്തിൽ environment ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട് ഇത് വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം ഇത് മനുഷ്യൻ മാത്രമാണ് മാത്രമല്ല ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു.

ആർദ്ര ഷിബ‍ു
8 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം