സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ പ്രകൃതി അമ്മയാണ്
പ്രകൃതി അമ്മയാണ്
പ്രകൃതി അമ്മയാണ് പരിസ്ഥിതിക്ക് ദോഷകരമായ രീതിക്ക് മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിൽ എങ്കിലും പരിസ്ഥിതിയോടുള്ള നഗരങ്ങളെല്ലാം മലിനീകരണത്തിന് ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. മനുഷ്യവംശത്തെ തന്നെ അതിനു ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. സാമൂഹികവും കൊന്നൊടുക്കുന്ന ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. അതുകഴിഞ്ഞ് പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ വനനശീകരണം അനാരോഗ്യകരമായ മാറുന്നു. ജലവിനിയോഗം ജലമലിനീകരണവും മൂലം ശുദ്ധജലത്തിന് അളവ് ക്രമാതീതമായി കുറയുകയും മനുഷ്യൻ ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. മനുഷ്യൻ മലിനജലം ഉപയോഗിക്കുവാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. ജലമലിനീകരണം മാലിന്യനിർമാർജന പ്രശ്നങ്ങൾ മണ്ണിടിച്ചിൽ ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു ആരോഗ്യകരമായ ജീവിതത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇത് വളരെ പ്രാധാന്യമർഹിക്കുന്നു.മനുഷ്യൻ മാത്രമല്ല ഭക്ഷണം ആവശ്യം മനുഷ്യൻറെ ആരോഗ്യകരമായ ജീവിതത്തിൽ environment ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട് ഇത് വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം ഇത് മനുഷ്യൻ മാത്രമാണ് മാത്രമല്ല ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം