"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 5 }}
നാം ഓര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
നാം ഓരോരുത്തരും ശുചിത്വം പാലിക്കണം.ശുചിത്വമില്ലായ്മയാണ് പലതരം രോഗങ്ങൾക്കും കാരണം.ആരോഗ്യമുള്ള  ശരീരത്തിലെ ആരോഗ്യമുള്ള  മനസ്സുണ്ടാവുകയുള്ളു.വ്യക്തിശുചിത്വം മാത്രം പോരാ പരിസരശുചിത്വവും വേണം
നാം ഓരോരുത്തരും ശുചിത്വം പാലിക്കണം.ശുചിത്വമില്ലായ്മയാണ് പലതരം രോഗങ്ങൾക്കും കാരണം.ആരോഗ്യമുള്ള  ശരീരത്തിലെ ആരോഗ്യമുള്ള  മനസ്സുണ്ടാവുകയുള്ളു.വ്യക്തിശുചിത്വം മാത്രം പോരാ പരിസരശുചിത്വവും വേണം
വ്യക്തി ശുചിത്വം പാലിക്കാൻ ചെയ്യേണ്ടവ
വ്യക്തി ശുചിത്വം പാലിക്കാൻ ചെയ്യേണ്ടവ<
• ദിവസവും രണ്ടുനേരം പല്ലുതേയ്ക്കണം
• ദിവസവും രണ്ടുനേരം പല്ലുതേയ്ക്കണം
• ദിവസവും കുളിക്കണം
• ദിവസവും കുളിക്കണം
വരി 12: വരി 12:
• നല്ല വൃത്തിയുള്ള വസ്ത്രം ധരിക്കണം
• നല്ല വൃത്തിയുള്ള വസ്ത്രം ധരിക്കണം
• ആഹാരത്തിനു മുൻപും പിൻപും കയ്യും വായും കഴുകണം
• ആഹാരത്തിനു മുൻപും പിൻപും കയ്യും വായും കഴുകണം
• ശുചിമുറിയിൽ പോയതിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം
• ശുചിമുറിയിൽ പോയതിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം
പരിസരം ശുചിയായി സൂക്ഷിക്കാൻ നമുക്കെന്ത് ചെയ്യാം.
പരിസരം ശുചിയായി സൂക്ഷിക്കാൻ നമുക്കെന്ത് ചെയ്യാം.<
• ചപ്പുചവറുകൾ വലിച്ചെറിയരുത്
• ചപ്പുചവറുകൾ വലിച്ചെറിയരുത്
• പൊതുസ്ഥലങ്ങളിൽ തുപ്പരുത്
• പൊതുസ്ഥലങ്ങളിൽ തുപ്പരുത്
• ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയരുത്
• ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയരുത്
• മലമൂത്ര വിസർജനം ശുചിമുറിയിൽ മാത്രം നടത്തുക
• മലമൂത്ര വിസർജനം ശുചിമുറിയിൽ മാത്രം നടത്തുക
ഇക്കാര്യങ്ങൾ മാത്രം ചെയ്താൽ ശുചിയാവില്ല. ഭക്ഷണകാര്യത്തിലും നമ്മൾ ശ്രദ്ധിക്കണം.
ഇക്കാര്യങ്ങൾ മാത്രം ചെയ്താൽ ശുചിയാവില്ല. ഭക്ഷണകാര്യത്തിലും നമ്മൾ ശ്രദ്ധിക്കണം<
• തിളപ്പിച്ചാറിയ വെള്ളം കുടിക്കണം
• തിളപ്പിച്ചാറിയ വെള്ളം കുടിക്കണം
• തുറന്നുവച്ച ഭക്ഷണം കഴിക്കരുത്
• തുറന്നുവച്ച ഭക്ഷണം കഴിക്കരുത്
• വൃത്തിയുള്ള പാത്രത്തിൽ ആഹാരം കഴിക്കണം
• വൃത്തിയുള്ള പാത്രത്തിൽ ആഹാരം കഴിക്കണം
• പഴകിയ ആഹാരം കഴിക്കരുത്.
• പഴകിയ ആഹാരം കഴിക്കരുത്.
{{BoxBottom1
{{BoxBottom1
| പേര്= ഇന്ദ്രജിത്ത് അശോകൻ
| പേര്= ഇന്ദ്രജിത്ത് അശോകൻ
വരി 35: വരി 35:
| ഉപജില്ല= പാലാ
| ഉപജില്ല= പാലാ
| ജില്ല= കോട്ടയം
| ജില്ല= കോട്ടയം
| തരം=      ലേഖനം
| color=    5
| color=    5
{{Verification|name=jayasankarkb| | തരം= ലേഖനം}}
21:44, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
നാം ഓരോരുത്തരും ശുചിത്വം പാലിക്കണം.ശുചിത്വമില്ലായ്മയാണ് പലതരം രോഗങ്ങൾക്കും കാരണം.ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളു.വ്യക്തിശുചിത്വം മാത്രം പോരാ പരിസരശുചിത്വവും വേണം
വ്യക്തി ശുചിത്വം പാലിക്കാൻ ചെയ്യേണ്ടവ<
• ദിവസവും രണ്ടുനേരം പല്ലുതേയ്ക്കണം • ദിവസവും കുളിക്കണം • നഖം വെട്ടണം • നല്ല വൃത്തിയുള്ള വസ്ത്രം ധരിക്കണം • ആഹാരത്തിനു മുൻപും പിൻപും കയ്യും വായും കഴുകണം • ശുചിമുറിയിൽ പോയതിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം
പരിസരം ശുചിയായി സൂക്ഷിക്കാൻ നമുക്കെന്ത് ചെയ്യാം.<
• ചപ്പുചവറുകൾ വലിച്ചെറിയരുത് • പൊതുസ്ഥലങ്ങളിൽ തുപ്പരുത് • ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയരുത് • മലമൂത്ര വിസർജനം ശുചിമുറിയിൽ മാത്രം നടത്തുക
ഇക്കാര്യങ്ങൾ മാത്രം ചെയ്താൽ ശുചിയാവില്ല. ഭക്ഷണകാര്യത്തിലും നമ്മൾ ശ്രദ്ധിക്കണം<
. • തിളപ്പിച്ചാറിയ വെള്ളം കുടിക്കണം • തുറന്നുവച്ച ഭക്ഷണം കഴിക്കരുത് • വൃത്തിയുള്ള പാത്രത്തിൽ ആഹാരം കഴിക്കണം • പഴകിയ ആഹാരം കഴിക്കരുത്.
ഇന്ദ്രജിത്ത് അശോകൻ
3 ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം