"മാർസ്ലീബാ യു പി എസ്സ് വടയാർ/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെനാളുകൾ<!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| സ്കൂൾ=  മാർ സ്ലീബാ യു പി സ്കൂൾ ,വടയാർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  മാർ സ്ലീബാ യു പി സ്കൂൾ ,വടയാർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45265
| സ്കൂൾ കോഡ്= 45265
| ഉപജില്ല= വെെക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

21:40, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെനാളുകൾ

പോരാടുവാൻ നേരമായിന്നുകൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ ....
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
അലയടികളികളിൽ നിന്നുമുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്ക് ,
ഒഴിവാക്കിടാം ഹസ്തദാനം....
അല്പകാലംനാം അകന്നിരുന്നാലും
പരിഭ്രമിക്കേണ്ട ,പിണങ്ങേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരരേ....
കേട്ടുകൊൾക നിങ്ങൾ തകർക്കുന്നത്
ഒരു ജീവനല്ല ,ഒരുജനതയെ തന്നെയല്ലേ...
ആരോഗ്യരക്ഷയ്ക്ക് നൽകും
നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരുമനസോടെ ശ്രമിക്കാം ജാഗ്രതയോടെ
ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടിന്നാളുകൾ സമർപ്പിക്കാം
ഈലോക നന്മയ്ക്ക് വേണ്ടിപോരാടുവാൻ
നേരമായിന്ന് കൂട്ടരേ ...
പ്രതിരോധമാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം
ഈ മഹാദുരന്തത്തിൻഅലയടികളിൽനിന്നും
നമുക്കിന്ന് മുക്തി നേടാം ...

അൻവിത
7A മാർ സ്ലീബാ യു പി സ്കൂൾ ,വടയാർ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത