"പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

21:34, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

ഇനിയും വരും മ‍ഹാമാരികൾ,
ഇനിയും വരും പകർച്ചവ്യാധികൾ
ജാഗ്രത പാലിക്കുക നാം കൂട്ടരേ...
ജാഗ്രത പാലിക്കുക നാം കൂട്ടരേ...

വ്യക്തിശുചിത്വം നാം പാലിക്കുക.
പരിസരവും വ‍ൃത്തിയാക്കീടുക
വളർത്തുക നല്ല ആരോഗ്യശീലം
സ്നേഹത്തോടെ വസിച്ചീടുക.

ഇനി വരും നല്ല നാളേക്കുവേണ്ടി
നല്ല മനസ്സോടെ വാഴുക നാം
ജാഗ്രത പാലിക്കുക നാം കൂട്ടരേ...
ജാഗ്രത പാലിക്കുക നാം കൂട്ടരേ...

അരവിന്ദ് അനിൽകുമാർ
2 ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത