"സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/കോവിഡും ലോകവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡും ... ലോകവും .. | color= 4 }} <p>ചൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 5 | | color= 5 | ||
}} | }} | ||
{{verification|name=lalkpza| തരം=ലേഖനം}} |
21:31, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡും ... ലോകവും ..
ചൈനയിലെ വുഹാനിലെ ഒരു മത്സ്യ മാംസ മാർക്കറ്റിൽ നിന്നാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. 2019 ഡിസംബർ 30 നാണ് ആദ്യമായി ഇത് കണ്ടു പിടിക്കപ്പെട്ടത്. അന്ന് ചൈന ഇത് ലോക രാജ്യങ്ങളിൽ നിന്ന് മറച്ചുവെച്ചു. അതിനെ തുടർന്ന് ധാരാളം ആളുകൾ ചൈനയിൽ മരണപ്പെട്ടു. കൊറോണയെ സൂക്ഷ്മമായി നിരീക്ഷിക്കാനും പ്രതിരോധ നടപടികൾ എടുക്കാനും ചൈന തയ്യാറായത് പിന്നീടാണ്. 2020ൽ ലോക രാജ്യങ്ങളിലേക്ക് പടർന്ന് പിടിച്ചു. ഇറ്റലി, സ്പെയിൻ, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിൽ പതിനായിര ക്കണക്കിന് ആളുകൾ മരണപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി കൊറോണ എത്തിയത് കേരളത്തിലാണ്. ചൈനയിൽ പഠനത്തിനായ് പോയ് വന്ന വിദ്യാർത്ഥി യി ലാ ണ് രോഗം സ്ഥിരീകരിച്ചത്.സർക്കാറിത് പകർന്ന് പിടിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചത് സമൂഹ വ്യാപനം ഒഴിവായി. ഒന്നാം ഘട്ടം കേരളം കോറന്റൈനിൽ കൂടി വിജയത്തിലെത്തി. 2020 ഏപ്രിൽ 20 വരെ ഉള്ള കാലയളവിൽ 2 പേർക്ക് മാത്രമാണ് കേരളത്തിൽ മരണപ്പെട്ടത്. ലോക്ക് ഡൗൺ കാലത്ത് നാം സ്വീകരിക്കുന്ന നിലപാട് തന്നെയാകും വരും കാലങ്ങളിൽ കേരളത്തിന്റെ രോഗത്തിന്റെ ഭീകരതയെ തീരുമാനിക്കുക. സർക്കാർ സംവിധാനങ്ങളെ അനുസരിക്കുന്നവരായി നമുക്ക് മാറാം. അങ്ങനെ ഈ മഹാമാരിയെ തടഞ്ഞു നിർത്താം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം