ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് തരുവണ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15069 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Skkkandy (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=skkkandy|തരം=കവിത}}

21:26, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം

അകന്നിരിക്കാം തത്കാലം
പിന്നീടടുത്തിരിക്കാനായിട്ട്.
പകർന്നിടുന്നൊരു രോഗാണു -
പകരാതിരിക്കാൻ സൂക്ഷിക്കാം.
ജാഗ്രതയോടെയിരുന്നീടാം.
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി ..
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നാം ഒഴിവാക്കാൻ ..
സമൂഹ വ്യാപനം തടയാനായ് ..
കൊറോണക്കാലം ഇനിയെന്നും
ഓർമ്മക്കാലമായ് മാറീടും ...
നമുക്കൊരോർമ്മക്കാലമായ് മാറീടും ...
 

മുസ്ഫിറ കെ
8D ഗവ എച്ച് എസ് എസ് തരുവണ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത