"എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ അവധിക്കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=എന്റെ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=എന്റെ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
മാ൪ച്ച് 10 , ഞാൻ  സ്ക്കൂളിൽ നിന്നും വീട്ടിലെത്തിയത് വലിയ സന്തോഷത്തോടെയാണ്.
ഇത്തണ അവധിക്കാലം നേരത്തെ എത്തി. പരീക്ഷയും ഇല്ല. കളികളൊക്കെ നേരത്തെ തുടങ്ങി....
പെട്ടെന്ന്....
കളിചിരിക‍ൾക്ക് അവസാനമായി. കൊറോണ കേരളത്തിൽ പടർന്നു.
ലോക്ക് ഡൗൺ ........
ലോക്ക് ഡൗൺ .....     
കടയില്ല, കളിയില്ല,യാത്രയില്ല. പേടിയുടെ ദിനങ്ങൾ...... എന്റെ  ജില്ലയിൽ
കോവിഡില്ലല്ലോ എന്നാശ്വസിച്ചിരിക്കു൩ോഴാണ് ആ വാർത്ത ....
വയനാട്ടിലും കോവിഡ്.........
എങ്കിലും പേടിയില്ല .............
വീട്ടിലാണ്....
സുരക്ഷിതരാണ്..................
</p>
{{BoxBottom1
| പേര്= ജോയൽ ആന്റോ ജിജോ
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്.എ.എൽ.പി. തരിയോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15227
| ഉപജില്ല=  വൈത്തിരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  വയനാട്
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=skkkandy|തരം=ലേഖനം}}

21:01, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ അവധിക്കാലം

മാ൪ച്ച് 10 , ഞാൻ സ്ക്കൂളിൽ നിന്നും വീട്ടിലെത്തിയത് വലിയ സന്തോഷത്തോടെയാണ്. ഇത്തണ അവധിക്കാലം നേരത്തെ എത്തി. പരീക്ഷയും ഇല്ല. കളികളൊക്കെ നേരത്തെ തുടങ്ങി.... പെട്ടെന്ന്.... കളിചിരിക‍ൾക്ക് അവസാനമായി. കൊറോണ കേരളത്തിൽ പടർന്നു. ലോക്ക് ഡൗൺ ........ ലോക്ക് ഡൗൺ ..... കടയില്ല, കളിയില്ല,യാത്രയില്ല. പേടിയുടെ ദിനങ്ങൾ...... എന്റെ ജില്ലയിൽ കോവിഡില്ലല്ലോ എന്നാശ്വസിച്ചിരിക്കു൩ോഴാണ് ആ വാർത്ത .... വയനാട്ടിലും കോവിഡ്......... എങ്കിലും പേടിയില്ല ............. വീട്ടിലാണ്.... സുരക്ഷിതരാണ്..................

ജോയൽ ആന്റോ ജിജോ
2 എസ്.എ.എൽ.പി. തരിയോട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം