"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/മഹാവ്യാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
ജന്മം കൊണ്ട് നീ ചൈന | ജന്മം കൊണ്ട് നീ ചൈന | ||
നാമം കൊണ്ട് നീ കൊറോണ | |||
കർമ്മം കൊണ്ട് നീ കൊലയാളി | കർമ്മം കൊണ്ട് നീ കൊലയാളി | ||
എന്നു നീ ജനിച്ചുവോ കൊറോണ | എന്നു നീ ജനിച്ചുവോ കൊറോണ | ||
അന്നു മുതൽ നീ ലോകത്തിന് ഭീഷണി | അന്നു മുതൽ നീ ലോകത്തിന് ഭീഷണി | ||
മാനവനു നാശം വിതച്ച് മുന്നേറുന്നു | മാനവനു നാശം വിതച്ച് മുന്നേറുന്നു | ||
പള്ളി വേണ്ട അമ്പലം വേണ്ട | |||
മോസ്ക് വേണ്ട ഭവനങ്ങൾ ദേവാലയങ്ങൾ | മോസ്ക് വേണ്ട ഭവനങ്ങൾ ദേവാലയങ്ങൾ | ||
ഫാസ്റ്റ്ഫുഡ് വേണ്ട തട്ടുകട വേണ്ട | ഫാസ്റ്റ്ഫുഡ് വേണ്ട തട്ടുകട വേണ്ട | ||
ചായക്കട വേണ്ട വീടെല്ലാം ഭക്ഷണശാലയായ് | ചായക്കട വേണ്ട വീടെല്ലാം ഭക്ഷണശാലയായ് | ||
ബാറുകൾ അടപ്പിച്ചു നീ വാണിടുന്നു | ബാറുകൾ അടപ്പിച്ചു നീ വാണിടുന്നു | ||
കുടുംബങ്ങൾക്ക് ലഹരിയിൽനിന്ന് മുക്തി | കുടുംബങ്ങൾക്ക് ലഹരിയിൽനിന്ന് മുക്തി | ||
നിനക്കൊരു അന്തകൻ ജനിക്കുന്നു ഉണ്ട് | |||
അതിനുവേണ്ടി മനുഷ്യൻ യത്നിച്ചു തുടങ്ങി | അതിനുവേണ്ടി മനുഷ്യൻ യത്നിച്ചു തുടങ്ങി | ||
കൊറോണ നിന്നെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റും | കൊറോണ നിന്നെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റും | ||
ദിനം ഇതാ വന്നു കഴിഞ്ഞു | ദിനം ഇതാ വന്നു കഴിഞ്ഞു | ||
നിന്നെ തുരത്താൻ ശാസ്ത്രലോകം ഒന്നായ് | നിന്നെ തുരത്താൻ ശാസ്ത്രലോകം ഒന്നായ് | ||
ശ്രമിപ്പൂ വാക്സിൻ നിർമ്മാണം ആരംഭിച്ചവർ | ശ്രമിപ്പൂ വാക്സിൻ നിർമ്മാണം ആരംഭിച്ചവർ | ||
കൊറോണ നീ മനുഷ്യകുലത്തിന് പാഠമേകി | |||
മനുഷ്യരിൽ എൈക്യം ഉളവാക്കിയ വ്യാളി | മനുഷ്യരിൽ എൈക്യം ഉളവാക്കിയ വ്യാളി | ||
സ്നേഹത്തിൻ തീക്ഷണത അറിഞ്ഞു മാനവർ | സ്നേഹത്തിൻ തീക്ഷണത അറിഞ്ഞു മാനവർ | ||
ജനതയുടെ അഹങ്കാരത്തിന് കുറവു വന്നു | ജനതയുടെ അഹങ്കാരത്തിന് കുറവു വന്നു | ||
വലിയവർ ചെറിയവർ എല്ലാം ഒന്നുപോൽ | വലിയവർ ചെറിയവർ എല്ലാം ഒന്നുപോൽ | ||
എൻകൊറോണ നീ എൻ കണ്ണ് തുറപ്പിപ്പൂ | എൻകൊറോണ നീ എൻ കണ്ണ് തുറപ്പിപ്പൂ | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 41: | വരി 44: | ||
| color=4 | | color=4 | ||
}} | }} | ||
{{Verification|name=Kavitharaj| തരം= കവിത}} |
20:58, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാവ്യാളി
ജന്മം കൊണ്ട് നീ ചൈന
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത