"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/കൈ കഴുകാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=skkkandy|തരം=കഥ  }}

20:53, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൈ കഴുകാം അതിജീവിക്കാം

അപ്പുവും കിച്ചുവും കൂട്ടുകാരായിരുന്നു. കിച്ചു എപ്പോഴും അപ്പുവിൻ്റെ വീട്ടിലും കൂടെയുമായിരുന്നു കളിയെല്ലാം.അപ്പുവിൻ്റെ അമ്മയ്ക്ക് കിച്ചു സ്വന്തം മകനെപ്പോലെയായിരുന്നു. ഒരു ദിവസം വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്ന നേരം അപ്പുവിൻ്റെഅമ്മയെ ആരോഗ്യപ്രവർത്തകർ ആംബുലൻസിൽ കയറ്റി കൊണ്ടുപോയി .പിറ്റേന്നാണ് കിച്ചുഅറിയുന്നത് അപ്പുവിൻ്റെ അമ്മയ്ക്ക് കൊറോണ ബാധിച്ചുവെന്ന്. അപ്പുവിൻ്റെ അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി .നാട്ടുകാരും വീട്ടുകാരും ആശങ്കയിലായി., കുറച്ച് ദിവസത്തിന് ശേഷം അപ്പുവിനും കൊറോണ പിടിപെട്ടു .രണ്ടാഴ്ചയ്ക്കുശേഷം അപ്പുവും അമ്മയും മരിച്ചു. എല്ലാവരും ഓർത്തു കിച്ചുവിനും കൊറോണ പിടികൂടുമെന്ന് .എന്നും അപ്പുവിൻ്റെ കൂടെ കളിക്കുന്ന കിച്ചുവിന് മാത്രം കൊറോണ പിടിപെട്ടില്ല .എല്ലാവരും ഇതിൻറെ കാരണം എന്താണെന്ന് അന്വേഷിച്ചു. അപ്പോഴാണ് അറിയുന്നത് കിച്ചുവിന് കൈ സോപ്പിട്ട് കഴുകുന്നത് ശീലമുണ്ടെന്ന്. പാവം കിച്ചു മാത്രം അതിജീവിച്ചു ........

അമൻ പി.എസ്
4 A എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ