"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /വിദ്യാലയപരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=വിദ്യാലയപരിസരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
വിദ്യാലയത്തിൻറെ ഭൗതിക സൗകര്യങ്ങൾ മികച്ചതാവാൻ ഏറ്റവും പ്രധാനമായി വേണ്ടത് പരിസരശുചിത്വമാണ്. 2014 ലെ പരിസ്ഥിതി ദിനത്തിലും, 2015 ലെ സ്വാതന്ത്ര്യ ദിനത്തിലും വ്ദ്യാലയത്തിലെത്തിയ ഏറനാട് എം എൽ എ ശ്രീ. പി.കെ ബഷീർ സാഹിബ് പറഞ്ഞ വാചകം, " ഇത്രയും നീറ്റ് ആയി, വൃത്തിയായി കിടക്കുന്ന ഒരു എയ്ഡഡ് എൽ പി സ്കൂൾ എൻറെ മണ്ഡലത്തിൽ വേറെ ഇല്ല " എന്നാണ്. | വിദ്യാലയത്തിൻറെ ഭൗതിക സൗകര്യങ്ങൾ മികച്ചതാവാൻ ഏറ്റവും പ്രധാനമായി വേണ്ടത് പരിസരശുചിത്വമാണ്. 2014 ലെ പരിസ്ഥിതി ദിനത്തിലും, 2015 ലെ സ്വാതന്ത്ര്യ ദിനത്തിലും വ്ദ്യാലയത്തിലെത്തിയ ഏറനാട് എം എൽ എ ശ്രീ. പി.കെ ബഷീർ സാഹിബ് പറഞ്ഞ വാചകം, " ഇത്രയും നീറ്റ് ആയി, വൃത്തിയായി കിടക്കുന്ന ഒരു എയ്ഡഡ് എൽ പി സ്കൂൾ എൻറെ മണ്ഡലത്തിൽ വേറെ ഇല്ല " എന്നാണ്. | ||
20:40, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വിദ്യാലയപരിസരം
വിദ്യാലയത്തിൻറെ ഭൗതിക സൗകര്യങ്ങൾ മികച്ചതാവാൻ ഏറ്റവും പ്രധാനമായി വേണ്ടത് പരിസരശുചിത്വമാണ്. 2014 ലെ പരിസ്ഥിതി ദിനത്തിലും, 2015 ലെ സ്വാതന്ത്ര്യ ദിനത്തിലും വ്ദ്യാലയത്തിലെത്തിയ ഏറനാട് എം എൽ എ ശ്രീ. പി.കെ ബഷീർ സാഹിബ് പറഞ്ഞ വാചകം, " ഇത്രയും നീറ്റ് ആയി, വൃത്തിയായി കിടക്കുന്ന ഒരു എയ്ഡഡ് എൽ പി സ്കൂൾ എൻറെ മണ്ഡലത്തിൽ വേറെ ഇല്ല " എന്നാണ്. ഈ വൃത്തിയുടെ മൊത്തം ക്രെഡിറ്റ് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകാൻ ഞങ്ങൾക്ക് ഒരു മടിയുമില്ല. ഞങ്ങൾ കുഞ്ഞ് മനസ്സിൽ ചൊരിയുന്ന വൃത്തി ബോധം മനസിൽ ഏറ്റെടുത്ത് ഈ പരിസരം വൃത്തിയാക്കുന്ന വലിയൊരു നിര കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട് എന്നത് രാവിലെ വിദ്യാലയം സന്ദർശിച്ചാൽ ആർക്കും ബോധ്യപ്പെടും. അധ്യാപകരുടെ നിർദേശങ്ങൾ ഇല്ലാതെ തന്നെ വൃത്തിയാക്കൽ ഏറ്റെടുത്ത് ചെയ്യുന്ന കുഞ്ഞുങ്ങളെ നിങ്ങൾക്കിവിടെ കാണാം.
|