"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വികൃതികൾ | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  4
| color=  4
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:57, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വികൃതികൾ

നന്മ നിറഞ്ഞൊരു സ്വർഗ്ഗമിതല്ലോ
നന്മ മരങ്ങൾ ഈ ഭൂവിൽ
തെളിനീർ വെയിലും അഴകിൻ നിഴലും
കോരിച്ചൊരിയും ഈ നാട്ടിൽ
മാനസമാകെ നിറഞ്ഞൊഴുകും
പനിനീരൊഴുകും പാൽ നദികളുമായ്
നന്മകൾ വിരിയും പ്രഭാതമാകെ
നറുതേൻ നുകരും മലയാളം
ഭൂമിഎനിക്കൊരു സ്വർഗ്ഗമിതല്ലോ
രഗംപോലൊരു താളമിതല്ലേ
പ്രകൃതിയായൊരു ദൈവമിതല്ലേ
പ്രകൃതി തന്നൊരു വരദാനം
 

കൃഷ്ണാഞ്ജന സുരേഷ്
6 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത