"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ തേൻമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തേൻമാവ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:55, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തേൻമാവ്

ഉച്ചിയിൽ വെയിലേറ്റ്  ഞാൻ നിൽപ്പൂ, 
യാത്രക്കാരനു തണൽ നൽകാൻ.
യന്ത്ര ക്കുതിര തള്ളുന്ന കരി ഏറ്റു, 
ജീവവായു ഞാൻ നൽകുന്നു.
എന്നിലെ പഴങ്ങൾ പറവൾക്ക് 
അമൃതാണ്; കുട്ടികൾക്കാശയാണ്.
ഫലത്താൽ എൻ ശിരസ്സ്.
നമിക്കപ്പെടും; മഴമേഘം പോൽ.
 

നന്ദന എൻ എസ്
5 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത