"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=1       
| color=1       
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:54, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

നാളേറെയായ് എത്തുന്നതേ
   ഇല്ല വിരുന്നുകാർ വീട്ടിൽ
 ശൂന്യമായി കിടക്കുന്നു നടപ്പാതകൾ
പുറത്തിറങ്ങാറില്ല ആരും
  ക്രോധം കൊണ്ട് വിളയാടുകയാണ് വൈറസ്
വ്യാപനത്തിന് യാതൊരു കുറവുമില്ല
 പ്രതിരോധിക്കാൻ ഒരേയൊരു മാർഗം
 'അകലം പാലിക്കുക,
വ്യക്തി ശുചിത്വം പാലിക്കുക.
 

വിനായക് എസ് എസ്
3 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത