നാളേറെയായ് എത്തുന്നതേ ഇല്ല വിരുന്നുകാർ വീട്ടിൽ ശൂന്യമായി കിടക്കുന്നു നടപ്പാതകൾ പുറത്തിറങ്ങാറില്ല ആരും ക്രോധം കൊണ്ട് വിളയാടുകയാണ് വൈറസ് വ്യാപനത്തിന് യാതൊരു കുറവുമില്ല പ്രതിരോധിക്കാൻ ഒരേയൊരു മാർഗം 'അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത