"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ      
| സ്കൂൾ=  ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ  
| സ്കൂൾ കോഡ്= 42440
| സ്കൂൾ കോഡ്= 42440
| ഉപജില്ല= കിളിമാനൂർ           
| ഉപജില്ല= കിളിമാനൂർ           
വരി 29: വരി 29:
| color=    5  
| color=    5  
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:49, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ


കൊറോണയിൽ നിന്ന് രക്ഷ നേടാൻ
കൈകൾ കഴുകണം വൃത്തിയോടെ
സോപ്പിൻ ഉപയോഗം മനസിലാക്കാൻ ,
വൃത്തിയും വെനയും ചേർത്ത് നിർത്താം
സർക്കാർ പറയുന്നതനുസരിച്ചാൽ
ആരോഗ്യ സമ്പത്തു നിലനിർത്താം
മാനവരാശിക്കു രക്ഷ നേടാൻ
ലോകം മുഴുവൻ ജാഗ്രതയിൽ
ഒത്തൊരുമിച്ചൊന്നു കൂടെ നിന്നാൽ
വരുതിയിലാക്കാം കൊറോണയെ

 

ഭദ്ര നായർ .യു
3 B ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത