"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/ശുചിത്വ പ്രാധന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ പ്രാധന്യം | color= 2 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് [[എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/ശുചിത്വ പ്രാധന്യം/ആബിദ്‌ഖാൻ]...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
ശുചിത്വ  പ്രാധന്യം
          ...........
ശുചിത്വം  എന്നാൽ ജീവിതത്തിൽ  പ്രധാന  ഒന്നാണല്ലോ.
ശുചിത്വം  എന്നാൽ ജീവിതത്തിൽ  പ്രധാന  ഒന്നാണല്ലോ.
ശുചിത്വം ഇല്ലാത്തവരായ മനുഷ്യൻ കഷ്ടതയിലാണല്ലോ.  
ശുചിത്വം ഇല്ലാത്തവരായ മനുഷ്യൻ കഷ്ടതയിലാണല്ലോ.  
വരി 30: വരി 28:
| color=  2
| color=  2
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:41, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ പ്രാധന്യം

ശുചിത്വം എന്നാൽ ജീവിതത്തിൽ പ്രധാന ഒന്നാണല്ലോ.
ശുചിത്വം ഇല്ലാത്തവരായ മനുഷ്യൻ കഷ്ടതയിലാണല്ലോ.
ശുചിത്വം എന്നതിൻ മറ്റൊരു പേര് വൃത്തി എന്നാണല്ലോ.
ശുചിത്വ ചിന്തകൾ മനസ്സിൽ വരുത്തൂ ജീവിത വിജയമുറപ്പാക്കൂ.
മനുഷ്യ ചര്യയിൽ വ്യാധികൾ മാറ്റി ശുചിത്വ ചിന്തകളാക്കാം.
നീറിയ മനസ്സു തുറാക്കാം നേരിയ ശുചിത്വം പകരാം.
മനുഷ്യ കണ്ണുകൾ തുറന്ന് വച്ച് ശുചിത്വ ചിന്തകൾ നൽകാം.
ചുറ്റുപാടും നോക്കി മനുഷ്യ മനസ്സു തുറക്കാം.
ശുചിത്വമുള്ള മനുഷ്യ- രുമായി നല്ലൊരു ബന്ധം തീർക്കാം.
ചുറ്റുപാടും നോക്കി നമ്മൾ ശുചിത്വപൂർണമാകേണം.

 

ആബിദ്‌ഖാൻ
9 സി എൻ.എസ്.എസ്.എച്ച്.എസ്.എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത