"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മനുഷ്യ ദ്വിപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യ ദ്വിപുകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:15, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യ ദ്വിപുകൾ

ഓരോ മനുഷ്യനും
ഒറ്റപെട്ട ഒരു ദ്വിപാകുന്നു
കൈകൾ നുഴഞ്ഞുകയറാതിരിക്കാൻ
അതിർത്തികളിൽ
മുള്ളുവേലികൾ നാട്ടിയിട്ടുണ്ട്
" ദൂരെ ദൂരെ നിൽക്കുന്നതാണ് "
രാജ്യസ്നേഹം
"ജാഗ്രതയാണ്" ഭരണഘടന
ചുറ്റിലും ഭയം കടലായിരമ്പുമ്പോഴും
പ്രതീക്ഷയാണ് ദ്വിപുകളെ
മുങ്ങാതെ കാക്കുന്നത് .

muhammed. S
5 E എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത