"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ആത്മനിയന്ത്രണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആത്മനിയന്ത്രണം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ആത്മനിയന്ത്രണം   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ആത്മനിയന്ത്രണം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 18: വരി 18:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=   പവിത്ര. M. S  
| പേര്=   പവിത്ര. M. S
| ക്ലാസ്സ്=  3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 29: വരി 29:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:11, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആത്മനിയന്ത്രണം

ചെറുത്തു നിന്നിടാം നമുക്ക്
സൂക്ഷ്മാണുക്കൾ തൻ കൊറോണയെ,
പറന്നുയർന്നീടാം നമുക്ക്
അദൃശ്യനാം ശത്രുവിൻ കരങ്ങളിൽ നിന്നും
കോർത്തിടാം നമുക്ക് വൈദ്യശാസ്ത്രത്തിൻ കരങ്ങളെ
മറന്നിടാം കണ്ണുനീർ കണങ്ങൾ തൻ -
മരണ പ്രവാഹവും ഏകാന്തതയും
ഓർത്തിടാം ലോക്കഡൗണിൻ ദിനങ്ങൾ പഠിപ്പിച്ച പാഠങ്ങളെ
അറിയുക നാളേക്കു കരുതലു വേണം
നിലനില്പിനായി പോരാടുക
നല്ലൊരു നാളെക്കായി
ആത്മനിയന്ത്രണം കൈവരിക്കേണം

പവിത്ര. M. S
3 A എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത