"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ അച്ചുവിന്റെ പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അച്ചുവിന്റെ പൂച്ച <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:10, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അച്ചുവിന്റെ പൂച്ച

അച്ചുവിന്റെ പൂച്ച
 കൊച്ചു കരിമ്പൂച്ച
 ഉച്ചയായ നേരം
 ഒച്ച വച്ചു പൂച്ച
 കാച്ചി വച്ച പാലും
 മിച്ചമുള്ള മീനും
 പമ്മിപ്പമ്മി വന്നു
 കൊച്ചു പൂച്ച തിന്നു

അനശ്വരB. A
3 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത