Login (English) Help
അച്ചുവിന്റെ പൂച്ച കൊച്ചു കരിമ്പൂച്ച ഉച്ചയായ നേരം ഒച്ച വച്ചു പൂച്ച കാച്ചി വച്ച പാലും മിച്ചമുള്ള മീനും പമ്മിപ്പമ്മി വന്നു കൊച്ചു പൂച്ച തിന്നു
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത