"എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/അക്ഷരവൃക്ഷം/അദൃശ്യ രൂപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(j)
(k)
വരി 8: വരി 8:
ലോകം വിറക്കുന്നു  
ലോകം വിറക്കുന്നു  
കൊറോണതൻ ഭീതിത പേരുകേട്ട്...
കൊറോണതൻ ഭീതിത പേരുകേട്ട്...
മരണഭീതിയിലുഴലുന്നു മാനുജനം..
മരണഭീതിയിലുഴലുന്നു മനുജനം..
കാണാനില്ലാത്ത കേട്ടറിയുന്ന..
കാണാനില്ലാത്ത കേട്ടറിയുന്ന..
ഭീകരരൂപിയേയോർത്ത്..
ഭീകരരൂപിയേയോർത്ത്..

19:07, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അദൃശ്യ രൂപി


ലോകം വിറക്കുന്നു
കൊറോണതൻ ഭീതിത പേരുകേട്ട്...
മരണഭീതിയിലുഴലുന്നു മനുജനം..
കാണാനില്ലാത്ത കേട്ടറിയുന്ന..
ഭീകരരൂപിയേയോർത്ത്..
ഇന്നു വിടചൊല്ലുമവൻ, നാളെയെന്നോർത്ത് -
കഴിയവേ...
ഭീകര നൃത്തം ചവിട്ടി ധരണി-
യുഴുതു മറിക്കുന്നുവാ അദൃശ്യരൂപി
വിണ്ണിലെ മാലാഖമാർ കണ്ണീർ-
പൊഴിക്കുമ്പോൾ
മണ്ണിലെ മാലാഖമാർ കൃപ ചൊരിഞ്ഞീടു-
ന്നുവർ തൻ ജീവിതം ദാനമേകി..

 

ഫിദ ഫാത്തിമ
8 എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത