ഉള്ളടക്കത്തിലേക്ക് പോവുക

"എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''കോവിഡ്'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mmupsperoor42446 (സംവാദം | സംഭാവനകൾ)
jm
 
No edit summary
 
വരി 33: വരി 33:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:02, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്


ലോക മിന്നാകെ
പടരുന്നു കോവിഡ്
ഒന്നായിരിക്കുവാൻ
അകലണം നാമിപ്പോൾ
രക്ഷക്കായ് ശുചിത്വത്തെ കൂടെ കൂട്ടീടേണം
നാളേക്കായ് വീട്ടിലിരിക്കേണം നാമിപ്പോൾ
പടരും മാരിക്ക് തടയായ്
മാറുവാൻ
പ്രാർത്ഥന മറക്കാതിരിക്കേണം
അതിജീവനത്തിനായ് സ്നേഹ ചങ്ങല മനസിലൊതുക്കാം നമുക്കിപ്പോൾ
       

 

മുഹമ്മദ് സഹദലി
4 B എം എം യു പി എസ്. പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത