"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മുവിന്റെ കൊറോണ കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അമ്മുവിന്റെ  കൊറോണ കാലം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പരിസ്ഥിതി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
പരിസ്ഥിതി  നശീകരണം  ഇന്ന്  ലോകം  കാണുന്ന വലിയ വിപത്താണ്. ഇന്ന് ലോകത്തുള്ള എല്ലാ മാധ്യമങ്ങളിലും പരിസ്ഥിതിയെ ഉൾപ്പെടാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങൾ ഇല്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തരത്തിൽ ഒതുങ്ങി തീർന്ന വിഷയം മാത്രമായാണ് ലോകം കാണുന്നത്.
      പരിസ്ഥിതി നശീകരണം എന്നാൽ പാടം,  ചതുപ്പുകൾ  മുതലായവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക. കുന്നുകൾ, പാറകൾ തുടങ്ങിയവ ഇടിച്ചു നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം വ്യവസായശാലകളിൽ നിന്നുവരുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെനിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം ലോകത്തെമ്പാടും ഇന്ന് നശീകരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള വേസ്റ്റുകൾ,  മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസ കീടനാശിനികൾ ഇവയൊക്കെയാണ് നമ്മൾ നിരന്തരം അനുഭവിക്കുന്നത് .ഇവിടെ പാരിസ്ഥിത ദോഷങ്ങളിൽ അല്ല ചികിത്സ വേണ്ടത്. നാം അനുഭവിക്കുന്ന ഈ കാരണങ്ങളാണ് .ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ, ഞാൻ നമ്മളിൽ നിന്നു തന്നെ പരിസ്ഥിതി നന്മയിലേക്കുള്ള ആദ്യ ചുവടുവയ്പുകൾ തുടങ്ങും ഇനി അധിക സമയം കളയുവാൻ നേരമില്ല .ബുദ്ധിയെ ഉണർത്തി, 'കർമ്മ നിരതരാകുവിൻ '.
{{BoxBottom1
| പേര്= ഋതുഷ വി വി 
| ക്ലാസ്സ്= 5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മുണ്ടേരി സെൻട്രൽ യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13373
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

17:44, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പരിസ്ഥിതി നശീകരണം ഇന്ന് ലോകം കാണുന്ന വലിയ വിപത്താണ്. ഇന്ന് ലോകത്തുള്ള എല്ലാ മാധ്യമങ്ങളിലും പരിസ്ഥിതിയെ ഉൾപ്പെടാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങൾ ഇല്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തരത്തിൽ ഒതുങ്ങി തീർന്ന വിഷയം മാത്രമായാണ് ലോകം കാണുന്നത്.

      പരിസ്ഥിതി നശീകരണം എന്നാൽ പാടം,  ചതുപ്പുകൾ  മുതലായവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക. കുന്നുകൾ, പാറകൾ തുടങ്ങിയവ ഇടിച്ചു നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം വ്യവസായശാലകളിൽ നിന്നുവരുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെനിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം ലോകത്തെമ്പാടും ഇന്ന് നശീകരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള വേസ്റ്റുകൾ,  മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസ കീടനാശിനികൾ ഇവയൊക്കെയാണ് നമ്മൾ നിരന്തരം അനുഭവിക്കുന്നത് .ഇവിടെ പാരിസ്ഥിത ദോഷങ്ങളിൽ അല്ല ചികിത്സ വേണ്ടത്. നാം അനുഭവിക്കുന്ന ഈ കാരണങ്ങളാണ് .ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ, ഞാൻ നമ്മളിൽ നിന്നു തന്നെ പരിസ്ഥിതി നന്മയിലേക്കുള്ള ആദ്യ ചുവടുവയ്പുകൾ തുടങ്ങും ഇനി അധിക സമയം കളയുവാൻ നേരമില്ല .ബുദ്ധിയെ ഉണർത്തി, 'കർമ്മ നിരതരാകുവിൻ '.

ഋതുഷ വി വി
5 B മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം