"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ദീപുവിന്റെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

17:38, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദീപുവിന്റെ വികൃതി

ഒരിടത്തു ഒരു വീട്ടിൽ അമ്മയും അച്ഛനും താമസിച്ചിരുന്നു. അവരുടെ മക്കളാണ് ദീപുവും ചേട്ടൻ മാലുവും. ദീപു വികൃതിക്കാരനായിരുന്നു. ചേട്ടൻ നല്ലവനായിരുന്നു. അമ്മ കൊടുക്കുന്ന പച്ചക്കറിയും മത്സ്യവും മാംസവും ഒന്നും അവനു ഇഷ്ടമില്ലായിരുന്നു. അവൻ എപ്പോഴും ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുമായിരുന്നു. മാലു അമ്മയുടെ ആഹാരം കഴിക്കും. അങ്ങനെ ആ നാട്ടിൽ ഒരു അസുഖം വന്നു. ആരോടും പുറത്തിറങ്ങരുത് എന്നു പറഞ്ഞിരുന്നു. എന്നാൽ ദീപു അനുസരിക്കാതെ കറങ്ങിനടന്നു. അങ്ങനെ ദീപുവിന് അസുഖം പിടിച്ചു. ഡോക്ടർ പറഞ്ഞു ദീപുവിനു പ്രതിരോധ ശേഷി ഇല്ലാത്തതു കൊണ്ടാണ് പെട്ടന്ന് അസുഖം വന്നത് എന്നു. അങ്ങനെ കുറേ ദിവസം കഴിഞ്ഞത്തിനു ശേഷം അവന്റെ അസുഖം മാറി. അതിനു ശേഷം അവൻ അമ്മ കൊടുക്കുന്ന ആഹാരം കഴിച്ചു. അവർ സന്തോഷമായി ജീവിച്ചു. അപ്പോൾ എല്ലാവരും വൃത്തിയിൽ വീട്ടിൽ ഉണ്ടാക്കുന്ന പച്ചക്കറിയും മറ്റും കഴിക്കുക. എങ്കിൽ മാത്രമേ അസുഖത്തിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് കഴിയൂ.

ഷസിൻ എം
2 C മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ