"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രളയപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 39: വരി 39:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

17:20, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രളയപാഠം

ഇന്ന് മരങ്ങളില്ല
മലകളില്ല
പുഴകളില്ല
ഭൂമിയിൽ
എല്ലാം നികത്തുന്നു
എല്ലാം വിഷമയം
കെട്ടിടമുയരുന്നു
നീരുറവ വറ്റുന്നു
ദാഹജലത്തിനായ്
കേണിടുന്നൂ ,
ഇനിയൊരു പ്രളയത്തിൻ
സാക്ഷിയാകാതെ
പ്രണയിച്ചിടാമെന്നും
പെറ്റമ്മയെ,
ഒരു തൈ നടാം
ഒന്നായ് കൈകോർക്കാം
പ്രകൃതിയെ കാക്കാം
നല്ല നാളേയ്ക്കായ് .



 

ഹനാൻ സമദ്
1 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത