"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19 പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 പ്രതിരോധം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:


{{BoxBottom1
{{BoxBottom1
| പേര്= Muhammad Ziyan M K
| പേര്= മുഹമ്മദ് സിയാൻ എം കെ
| ക്ലാസ്സ്= 4 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 26: വരി 26:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

17:02, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19 പ്രതിരോധം


കോവിഡ് 19 മഹാമാരി ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുകയാണ് ഇ വൈറസ് പിടിപെട്ട് ലോകത്തിന്റെ വിവിത ഭാഗങ്ങളിൽ ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുകയാണ് ജനങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ വളരെ ഭീതിയിലാണ് ആദ്യം ഇ വൈറസ് വന്നത് ചൈനയിലാണ് പിന്നെ അവിടുത്തെ ജനങ്ങളിലേക്ക് പടർന്നു പിടിക്കുകയും പിന്നീട് ലോകത്തിന്റെ വിവിത ഭാഗങ്ങളിലേക്ക് ഇ വൈറസ് എത്തുകയും ചെയ്തു ഗൾഫ് മറ്റുള്ള രാജ്യങ്ങളിൽ ഉള്ളവർക്ക് പോലും ഇന്ത്യയിലേക്ക് വരാൻ പറ്റാതാവുകയും സ്കൂൾ കോളേജ് കുട്ടികൾക് പരീക്ഷപോലും എഴുതാൻ പറ്റാതാവുകയും ജനങ്ങൾക് ജോലിക്കും മറ്റും പോകാൻ കഴിയാതെ വീട്ടുകാർ വളരെയതികം ബുദ്ധിമുട്ടിലാണിപ്പോൾ അതിനാൽ സർക്കാർ പല ആനുകൂല്യങ്ങൾ നൽകി എത്ര ആനുകൂല്യങ്ങൾ തന്നാലും ഇ കോവിഡ് 19 എന്ന മഹാ മാരിക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ രക്ഷനേടാൻ ജാഗ്രതവേണം അതുകൊണ്ട് നമ്മൾ എല്ലാവരും സോപ്പോ സാനിറ്റയ്‌സറോ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക ഭയമല്ല ജാഗ്രതയാണ് വേണ്ടത്





മുഹമ്മദ് സിയാൻ എം കെ
4 C മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം