"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/തണൽ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തണൽ മരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

16:52, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തണൽ മരം



പാറി പാറി പാറി നടക്കും
ഞാൻ ഒരു കുഞ്ഞി കിളി അല്ലെ
എനിക്കിരിക്കാൻ മരമുണ്ട്
തണലേകുന്നോരു മരമുണ്ട്
എനിക്ക് പാർക്കാൻ മരമുണ്ട്
തണലേകുന്നോരു മരമുണ്ട്
മഴയിലും വെയിലും എന്നെ കാക്കും
തണലേകുന്നോരു മരമുണ്ട്
ദൈവത്തിന്റെ വരദാനം
ദൈവത്തിന്റെ വരദാനം



 

ആഷിൻ നിധീഷ്
1 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത