മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/തണൽ മരം

Schoolwiki സംരംഭത്തിൽ നിന്ന്
തണൽ മരം



പാറി പാറി പാറി നടക്കും
ഞാൻ ഒരു കുഞ്ഞി കിളി അല്ലെ
എനിക്കിരിക്കാൻ മരമുണ്ട്
തണലേകുന്നോരു മരമുണ്ട്
എനിക്ക് പാർക്കാൻ മരമുണ്ട്
തണലേകുന്നോരു മരമുണ്ട്
മഴയിലും വെയിലും എന്നെ കാക്കും
തണലേകുന്നോരു മരമുണ്ട്
ദൈവത്തിന്റെ വരദാനം
ദൈവത്തിന്റെ വരദാനം



 

ആഷിൻ നിധീഷ്
1 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത