"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''പരിസ്ഥിതി'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''പരിസ്ഥിതി''' <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=jktavanur| തരം= ലേഖനം }}

16:40, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

1972ൽ സ്റ്റോക്ക് ഹോം കോൺഫറൻസ് ഒന്നാം ദിവസം യു എൻ ജനറൽ അസംബ്ലി ആണ്, ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങിയത്, ഓരോ വർഷവും യുഎൻ ജൂൺ അഞ്ചിന് വേണ്ടി നിശ്ചിത ടീം പരിസ്ഥിതി ടീമായി പ്രഖ്യാപിക്കാറുണ്ട്. പ്ലാസ്റ്റിക് മനുഷ്യന്റെ ഏറ്റവും വലിയ സുഹൃത്തായി മാറിയിരിക്കുന്നു. ഇന്ന് എല്ലാ സാധനങ്ങളും പ്ലാസ്റ്റിക് ആയി കഴിഞ്ഞു. പ്ലാസ്റ്റിക് കൊണ്ടുള്ള ദോഷങ്ങൾ നിരവധിയാണ്. കടലുകളിലും പുഴകളിലും മനുഷ്യർ പ്ലാസ്റ്റിക് വലിച്ചെറിയുന്നു. അതുവഴി ജീവികൾ കൊല്ലപ്പെടുന്നത് നിരവധിയാണ്. മനുഷ്യർ പ്ലാസ്റ്റിക് വാങ്ങും ഉപയോഗിക്കും വലിച്ചെറിയും. അതു പെട്ടെന്നു നശിച്ചു പോവുകയില്ല . വളരെ സാവധാനം മാത്രം ചെറിയ ചെറിയ കഷണങ്ങളായി നശിക്കുക ഉള്ളൂ. അതുകൊണ്ട് മനുഷ്യർക്കുള്ള രോഗവും വലുതാണ്. പിന്നെ എന്തിനാണ് മനുഷ്യർ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.

അൻഷിദ പി പി
7 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം