"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
<p> | <p> | ||
ലോകമാകെ നാശം വിതച്ച കൊറോണ വൈറസ് നമ്മുടെ ഇടയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.ഓരോ ദിവസം കഴിയുംതോറും രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് മനുഷ്യരാണ് മരിക്കുന്നതു കൂട്ടുകാരെ ഈ വൈറസിന്റെ പേരെന്താണെന്നോ? കൊറോണ. നമുക്കെല്ലാവർക്കും ഒരുമിച്ച് നിന്ന് ഈ വൈറസിനെ ലോകത്തിൽനിന്നു ഓടിക്കാം. അതിനാദ്യം തന്നെ വേണ്ടത് ശുചിത്വം ആണ്. അതിനു ഓരോരുത്തർ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. പനിയോ ചുമയോ ഉണ്ടെങ്കിൽ ഉടൻ തന്ന ഡോക്ടറെ സമീപിക്കുക. മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക. ഇങ്ങനെ കുറച്ചു കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ ഈ മഹാമാരിയെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ലോകത്തെ ഈ വൈറസിൽ നിന്നും രക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്ന് തിരിച്ചറിയണം. | ലോകമാകെ നാശം വിതച്ച കൊറോണ വൈറസ് നമ്മുടെ ഇടയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് മനുഷ്യരാണ് മരിക്കുന്നതു കൂട്ടുകാരെ ഈ വൈറസിന്റെ പേരെന്താണെന്നോ? കൊറോണ. നമുക്കെല്ലാവർക്കും ഒരുമിച്ച് നിന്ന് ഈ വൈറസിനെ ലോകത്തിൽനിന്നു ഓടിക്കാം. അതിനാദ്യം തന്നെ വേണ്ടത് ശുചിത്വം ആണ്. അതിനു ഓരോരുത്തർ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. പനിയോ ചുമയോ ഉണ്ടെങ്കിൽ ഉടൻ തന്ന ഡോക്ടറെ സമീപിക്കുക. മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക. ഇങ്ങനെ കുറച്ചു കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ ഈ മഹാമാരിയെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ലോകത്തെ ഈ വൈറസിൽ നിന്നും രക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്ന് തിരിച്ചറിയണം. | ||
വരി 23: | വരി 23: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= ലേഖനം}} |
16:05, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവ്
ലോകമാകെ നാശം വിതച്ച കൊറോണ വൈറസ് നമ്മുടെ ഇടയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് മനുഷ്യരാണ് മരിക്കുന്നതു കൂട്ടുകാരെ ഈ വൈറസിന്റെ പേരെന്താണെന്നോ? കൊറോണ. നമുക്കെല്ലാവർക്കും ഒരുമിച്ച് നിന്ന് ഈ വൈറസിനെ ലോകത്തിൽനിന്നു ഓടിക്കാം. അതിനാദ്യം തന്നെ വേണ്ടത് ശുചിത്വം ആണ്. അതിനു ഓരോരുത്തർ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. പനിയോ ചുമയോ ഉണ്ടെങ്കിൽ ഉടൻ തന്ന ഡോക്ടറെ സമീപിക്കുക. മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക. ഇങ്ങനെ കുറച്ചു കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ ഈ മഹാമാരിയെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ലോകത്തെ ഈ വൈറസിൽ നിന്നും രക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്ന് തിരിച്ചറിയണം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം