"എൽ.എം.എസ്എൽപി.എസ്.വക്കം/അക്ഷരവൃക്ഷം/അരുവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അരുവി       | color= 2       }} <center> <poem> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  3     
| color=  3     
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

15:57, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അരുവി      

മല മുകളിൽ... നിന്നും
ഒഴുകി ഒഴുകി വരും
കുഞ്ഞു അരുവി....
കുളിരും.. കുളിർ നീരും
എനിക്ക് തന്നു നീ....
മലകൾ താണ്ടി വന്നു ഞാൻ
നിന്നോട് അല്പം കഥ പറയാൻ
നിന്നോട് അൽപ്പം കളി പറയാൻ....
 


അർജുൻ
3A എൽ.എം.എസ്എൽപി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത