ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Melmurischool (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കടമ | കടമ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=   കടമ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   കടമ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 32: വരി 32:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

15:50, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 കടമ    

    കൊറോണ രോഗം തടയാനായ്
        വഴികൾ പലതും ചെയ്തീടാം
              വ്യക്തി ശുചിത്വം പാലിച്ചീടാം
                അകലം പാലിച്ചിരുന്നീടാം
     കൈകൾ പലകുറി കഴുകീടാം
               മൂക്കും വായും മറച്ചീടാം
    കൂട്ടം കൂടൽ ഒഴിവാക്കാം
   ആഘോഷങ്ങൾ ഒഴിച്ചീടാം
   ജാഗ്രതയോടെ ഇരുന്നീടാം
  വീട്ടിൽ തന്നെ കഴിഞ്ഞീടാം
    ഒത്തൊരുമിച്ച് തുരത്തീടാം
  വൈറസാകും കൊറോണയെ
              ലോകത്തിനൊരു മാതൃകയായി
           നമ്മുടെ നാടിനെ മാറ്റീടാം
 

ശ്രിയ. ജി
1 A എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത