"ജി എൽ പി എസ് എടവിലങ്ങ്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
കരുത്തരായീടാം
കരുത്തരായീടാം
തോൽക്കുകയില്ല... തളരുകയില്ല.....
തോൽക്കുകയില്ല... തളരുകയില്ല.....
കൊറോണതൻമുന്നിൽ നമ്മൾ
കൊറോണതൻ മുന്നിൽ നമ്മൾ
മുട്ട‍ുമടക്കില്ല..
മുട്ട‍ുമടക്കില്ല..
മാസ്ക് ധരിക്കൂ.... കൈകൾ കഴ‍ുകൂ....
മാസ്ക് ധരിക്കൂ.... കൈകൾ കഴ‍ുകൂ....
വരി 36: വരി 36:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

15:47, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

മാനവരാശിതൻ നന്മക്കായ്
അണിനിരക്കാം
നമുക്കൊന്നായ് ചേർന്ന് പ്രതിരോധിക്കാം
കരുത്തരായീടാം
തോൽക്കുകയില്ല... തളരുകയില്ല.....
കൊറോണതൻ മുന്നിൽ നമ്മൾ
മുട്ട‍ുമടക്കില്ല..
മാസ്ക് ധരിക്കൂ.... കൈകൾ കഴ‍ുകൂ....
വീട്ടിലിരിക്കൂ സോദരരേ......
പൊതുസ്ഥലങ്ങളിൽ പോകണ്ടാ....
കറങ്ങി നടക്കാൻ നോക്കണ്ടാ.....
കൂട്ടം കൂടിയിരിക്കേണ്ടാ...

കൊറോണതൻമുന്നിൽ നമ്മൾ
മുട്ട‍ുമടക്കില്ല..
മാനവരാശിതൻ നന്മക്കായ്
അണിനിരക്കാം...
നമുക്കൊന്നായ് ചേർന്ന് പ്രതിരോധിക്കാം
കരുത്തരായീടാം....

കൃഷ്‍ണാ‍ഞ്ജലി തിലകൻ
4 ജി.എൽ.പി.എസ്,എടവിലങ്ങ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത