മാനവരാശിതൻ നന്മക്കായ്
അണിനിരക്കാം
നമുക്കൊന്നായ് ചേർന്ന് പ്രതിരോധിക്കാം
കരുത്തരായീടാം
തോൽക്കുകയില്ല... തളരുകയില്ല.....
കൊറോണതൻ മുന്നിൽ നമ്മൾ
മുട്ടുമടക്കില്ല..
മാസ്ക് ധരിക്കൂ.... കൈകൾ കഴുകൂ....
വീട്ടിലിരിക്കൂ സോദരരേ......
പൊതുസ്ഥലങ്ങളിൽ പോകണ്ടാ....
കറങ്ങി നടക്കാൻ നോക്കണ്ടാ.....
കൂട്ടം കൂടിയിരിക്കേണ്ടാ...
കൊറോണതൻമുന്നിൽ നമ്മൾ
മുട്ടുമടക്കില്ല..
മാനവരാശിതൻ നന്മക്കായ്
അണിനിരക്കാം...
നമുക്കൊന്നായ് ചേർന്ന് പ്രതിരോധിക്കാം
കരുത്തരായീടാം....