"ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഴ | color= 2 }} <p>തനിക്ക് അജ്ഞാതമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= കഥ}} |
15:20, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഴ
തനിക്ക് അജ്ഞാതമായ ഏതോ ഒന്ന് മന:പാഠമാക്കാൻ ശ്രമിക്കുകയായിരുന്നു നീന . എത്ര വായിച്ചിട്ടും തലയിൽ കയറുന്നില്ല. രാവിലെ മുതൽ ആ നാലുചുമരുകൾക്കുള്ളിൽ ഒറ്റ ഇരുപ്പാണവൾ വെള്ളംകുടിക്കാൻ പോലും പുറത്തേയ്കിറങ്ങാൻ അമ്മ സമ്മതിക്കുന്നില്ല.സമയം ഏതാണ്ട് ഉച്ചയോടടുത്തിരിക്കുന്നു.അപ്പോഴാണ് മഴയുടെയ് ആദ്യ ഇടിമുഴക്കം അവൾ കേട്ടത് .ജനൽ തുറന്നു വെളിയിലേക്കു നോക്കി ആ വർഷത്തെ ആദ്യത്തെ മഴത്തുള്ളികൾ മല്ലിലേക്കു പതിക്കുകയാണ് .അവൾക്കു ആ മഴയെ ഒന്ന് പുണരാൻ ആഗ്രഹം തോന്നി, പതുക്കെ മുറിയുടെ വാതിൽ തുറന്നു .'അമ്മ ഉച്ച സീരിയൽ കണ്ടു കണ്ണീർ വാർക്കുകയായിരുന്നു .അവൾ 'അമ്മ കാണാതെ വീടിന്റെ വാതിൽ തുറന്നു മുറ്റത്തിറങ്ങി പുതുമഴയുടെ സുഗന്ധം ആവോളം നുകർന്നു .മഴ തുള്ളികൾ അവളുടെ കൈകുമ്പിളിലേക്കു കൊള്ളാൻ തുടങ്ങിയപ്പോഴാണ് "നീന " എന്ന അലർച്ച അവൾ കേട്ടത് .പിന്നിൽ പൂജാമുറിയിലിരിക്കുന്ന ഭദ്രകാളിയുടെ ചിത്രത്തിലെന്നപോൽ അമ്മ നിൽക്കുന്നു. അവളുടെ കണ്ണീർ മഴയിൽ അലിഞ്ഞു
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ