"ജി.എച്.എസ്.എസ് കുമരനെല്ലൂർ/അക്ഷരവൃക്ഷം/പ്രാർത്ഥിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രാർത്ഥിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  നാളുകളായി ജനതതിയിൽ ഊറികൂടിയ വൈരാഗ്യവും, വെറുപ്പും,അക്രമവും സർവോപരി അഹങ്കാരവും ഇന്നിവിടെ ഊർന്നു വീഴുകയാണ്. ജാതിയുടെയും, മതത്തിന്റെയും മറവിൽ ചെറിയൊരു വിഭാഗം കാണിച്ചുകൂട്ടുന്ന അക്രമം ഒനിലും അകപ്പെടാത്ത നന്മ മാത്രം കാംക്ഷിക്കുന്ന ബഹുഭൂരിപക്ഷത്തെ കൂട്ടത്തോടെ ബാധിക്കുമ്പോൾ  പ്രകൃതി നിസ്സഹായയായി നോക്കിനില്കുകയായിരുന്നു.

  പ്രകൃതി അമ്മയാണ്. വായുവും വെളിച്ചവും മുതൽ സർവ്വവും നൽകി ലോകജനതയെ സംരക്ഷിക്കുന്നത് കൊണ്ടുതന്നെ. ഇന്ന് നിസ്സഹായതയോടെ ലോകം  പ്രകൃതിയെ നോക്കി നിൽക്കുന്നു. അഹങ്കാരത്തിന്റെ മേൽകുപ്പായം അടർന്നു വീണു കഴിഞ്ഞു. അവസാനശ്വാസം എടുക്കുന്ന സമായത്തുപോലും ഉറ്റവരെ ഒരുനോക്കു കാണാൻ കഴിയാതെ ,ആചാരങ്ങളും അനുഷ്ടാനങ്ങളും ഇല്ലാതെ മണ്ണിനടിയിലേക്ക് തള്ളപ്പെടുമ്പോൾ എല്ലാം തിരിച്ചുകിട്ടാനായി ലോകജനത പ്രാര്ഥനയിലാണ്.

നന്മ വറ്റാത്ത പ്രകൃതി എല്ലാം തിരിച്ചു തരും. ഇന്നിന്റെ വേദനകളെ കഴുകി ഉണക്കും. ഉറപ്പാണ്. അന്ന്  എല്ലാം അതിജീവിച്ചു കഴിയുമ്പോൾ മനുഷ്യനാവുക. നന്മ മാത്രം പകർന്നുകൊണ്ടുള്ള നാളെകൾ  എത്രയും വേഗം പുലരട്ടെ. ലോകജനതക്കായി പ്രാർത്ഥിക്കാം നമുക്കൊരുമിച്‌ ഒരേ മനസ്സോടെ എന്നും ........  

{{BoxBottom1
{{BoxBottom1
| പേര്= അൻഹ A.
| പേര്= അൻഹ A.
വരി 18: വരി 18:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

15:17, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രാർത്ഥിക്കാം

നാളുകളായി ജനതതിയിൽ ഊറികൂടിയ വൈരാഗ്യവും, വെറുപ്പും,അക്രമവും സർവോപരി അഹങ്കാരവും ഇന്നിവിടെ ഊർന്നു വീഴുകയാണ്. ജാതിയുടെയും, മതത്തിന്റെയും മറവിൽ ചെറിയൊരു വിഭാഗം കാണിച്ചുകൂട്ടുന്ന അക്രമം ഒനിലും അകപ്പെടാത്ത നന്മ മാത്രം കാംക്ഷിക്കുന്ന ബഹുഭൂരിപക്ഷത്തെ കൂട്ടത്തോടെ ബാധിക്കുമ്പോൾ പ്രകൃതി നിസ്സഹായയായി നോക്കിനില്കുകയായിരുന്നു. പ്രകൃതി അമ്മയാണ്. വായുവും വെളിച്ചവും മുതൽ സർവ്വവും നൽകി ലോകജനതയെ സംരക്ഷിക്കുന്നത് കൊണ്ടുതന്നെ. ഇന്ന് നിസ്സഹായതയോടെ ലോകം പ്രകൃതിയെ നോക്കി നിൽക്കുന്നു. അഹങ്കാരത്തിന്റെ മേൽകുപ്പായം അടർന്നു വീണു കഴിഞ്ഞു. അവസാനശ്വാസം എടുക്കുന്ന സമായത്തുപോലും ഉറ്റവരെ ഒരുനോക്കു കാണാൻ കഴിയാതെ ,ആചാരങ്ങളും അനുഷ്ടാനങ്ങളും ഇല്ലാതെ മണ്ണിനടിയിലേക്ക് തള്ളപ്പെടുമ്പോൾ എല്ലാം തിരിച്ചുകിട്ടാനായി ലോകജനത പ്രാര്ഥനയിലാണ്. നന്മ വറ്റാത്ത പ്രകൃതി എല്ലാം തിരിച്ചു തരും. ഇന്നിന്റെ വേദനകളെ കഴുകി ഉണക്കും. ഉറപ്പാണ്. അന്ന് എല്ലാം അതിജീവിച്ചു കഴിയുമ്പോൾ മനുഷ്യനാവുക. നന്മ മാത്രം പകർന്നുകൊണ്ടുള്ള നാളെകൾ എത്രയും വേഗം പുലരട്ടെ. ലോകജനതക്കായി പ്രാർത്ഥിക്കാം നമുക്കൊരുമിച്‌ ഒരേ മനസ്സോടെ എന്നും ........

അൻഹ A.
10 A ജി.എച്.എസ്.എസ് കുമരനെല്ലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം