"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= കഥ}} |
15:04, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോക്ക് ഡൗൺ
മൃഗശാലയിലെ കുഞ്ഞുമാനിനൊരു സംശയം.' എന്തു പറ്റി കുട്ടൻ’ മാമന്? പ്പാവിലയും വെള്ളവും തരാൻ വരുമ്പോൾ പതിവില്ലാതെ ് എന്തോ വച്ച് വായും മൂക്കും മൂടിയിരിക്കുന്നല്ലോ. ചിരിക്കുന്നതും സംസാരിക്കുന്നതുമില്ല. നമ്മളെ കാണാൻ ആരും വരുന്നതുമില്ലല്ലോ., ഒരു രസവുമില്ല.. എന്തു പറ്റി എല്ലാർക്കും?;കുഞ്ഞുമാനിൻ്റെ പിറുപിറുക്കൽ കേട്ടിട്ട് അമ്മ മാൻ ചിരിച്ചു."നാട്ടിലാകെ ഒരു പകർച്ചവ്യാധി പിടിപെട്ടിരിക്കുന്നു. കൊറോണ എന്നാണ് അതിൻ്റെ പേര്. സ്പർശനത്തിലൂടെയും തുമ്മുമ്പോഴും ചുമക്കുമ്പോഴുമാണ് രോഗം പകരുക. മരുന്നും കണ്ടു പിടിച്ചിട്ടില്ല. വളരെ അപകടകാരിയാണ് ഈ രോഗം. പകർച്ച തടയാനായി ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. " നമുക്കും പകരുമോ അമ്മേ ഈ രോഗം."? "നമ്മളിലേക്കും പകരാം..പക്ഷേ അങ്ങനെ സംഭവിച്ചാൽ ലോകം തന്നെ നശിക്കും.. അതു കൊണ്ടാണ് എല്ലാരും നിയമങ്ങളെല്ലാം കർശനമായി പാലിക്കുന്നത്.. മോള്. വിഷമിക്കാതിരിക്കൂ.. ലോകം കൊറോണയിൽ നിന്ന് തിരിച്ചു വരുക തന്നെ ചെയ്യും. അപ്പോൾ ഇവിടം സന്ദർശകരെക്കൊണ്ടു നിറയും.കുട്ടൻ മാമനും സന്തോഷമാകും ". ശരിയമ്മേ, നമുക്ക് ആ നല്ല ദിവസങ്ങൾക്കു വേണ്ടി കാത്തിരിക്കാം ".
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ