"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഒരുമിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമിക്കാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
നാട് തളർത്തും കോവിഡെന്ന  
നാട് തളർത്തും കോവിഡെന്ന  
മഹാമാരിയെ നാം തോല്പിക്കും
മഹാമാരിയെ നാം തോല്പിക്കും
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 35: വരി 33:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

14:58, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമിക്കാം

ശുചിത്വമെന്നും നിലനിർത്തൂ
ശരിയായ് മേനി കാത്തീടൂ
ശരിയായ് കൈകൾ കഴുകീടു
ശക്തരായ് നാം പൊരുതീടൂ
കൊറോണയെന്ന വികൃതി പെണ്ണിനെ
കൈകൾ കഴുകി തളർത്തീടു
കൈകൾ സോപ്പും ഹാൻഡ് വാഷിട്ട്
ട്വന്റീൻ സെക്കന്റ് കഴുകീടാം
പുറത്തിറങ്ങും നേരത്ത്
മാസ്ക് ധരിച്ചു ഇറങ്ങീടാം
കൂട്ടം കൂടി രസിക്കാതങ്ങനെ
മീറ്റർ ഒന്ന് അകന്നീടാം
നാമൊന്നായ് ഒരുമിച്ചാൽ
നമ്മുടെ നാടിനെ കാത്തീടാം
നാട് തളർത്തും കോവിഡെന്ന
മഹാമാരിയെ നാം തോല്പിക്കും
 

ജസ്ലിയ
4 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത