ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഒരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിക്കാം

ശുചിത്വമെന്നും നിലനിർത്തൂ
ശരിയായ് മേനി കാത്തീടൂ
ശരിയായ് കൈകൾ കഴുകീടു
ശക്തരായ് നാം പൊരുതീടൂ
കൊറോണയെന്ന വികൃതി പെണ്ണിനെ
കൈകൾ കഴുകി തളർത്തീടു
കൈകൾ സോപ്പും ഹാൻഡ് വാഷിട്ട്
ട്വന്റീൻ സെക്കന്റ് കഴുകീടാം
പുറത്തിറങ്ങും നേരത്ത്
മാസ്ക് ധരിച്ചു ഇറങ്ങീടാം
കൂട്ടം കൂടി രസിക്കാതങ്ങനെ
മീറ്റർ ഒന്ന് അകന്നീടാം
നാമൊന്നായ് ഒരുമിച്ചാൽ
നമ്മുടെ നാടിനെ കാത്തീടാം
നാട് തളർത്തും കോവിഡെന്ന
മഹാമാരിയെ നാം തോല്പിക്കും
 

ജസ്ലിയ
4 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത