"ജി.യു.പി.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി കവിത | color= 3 }} <center> <poem> തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി കവിത
| തലക്കെട്ട്= പരിസ്ഥിതി  
| color= 3
| color= 3
}}
}}
വരി 29: വരി 29:
| color=  2
| color=  2
}}
}}
{{verification|name=Manojjoseph|തരം= കവിത}}

14:46, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

തിത്തക താരാ തിത്തൈ തക താരാ
തിത്തൈ തക താര (2)

 കുട്ടയുമായി പോയവരെല്ലാം കുട്ടയിലാക്കി പോരുന്നു
കയ്യും വീശി പോയവരെല്ലാം കിറ്റിൽ ആക്കി പോരുന്നു (2)
                                                                    (തിത്തക താരാ)
കുട്ട തട്ടിൽ പോകുന്നു
 കിറ്റ് മുറ്റത്തെ എറിയുന്നു (2)
മണ്ണിൽ ആകെ നിറയുന്നു
 അന്ധകൻ ആകും പ്ലാസ്റ്റിക്(2)
                                              (തിത്തക താരാ)

 

സഫാന ഈ
3 A ജി.യു.പി.എസ്. എളങ്കൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത