"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=ശുചിത്വം       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= ലേഖനം}}

14:45, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം      
             വ്യക്തി ജീവിതത്തിലുയും  സാമൂഹജീവിതത്തിലെയും  അടിസ്ഥാന ഘടകങ്ങളിലെന്നാണ്  ശുചിത്വം എവിടെയാണോ ശുചിത്വം ഉള്ളത് അവിടെ ആരോഗ്യവുമുണ്ട്  ആരോഗ്യ പ്രവർത്തന്നങ്ങളിൽ ശുചിത്വത്തിൻ്റെ  പങ്ക്  ഏറെ നിന്ഥുലമാണ്  മതവിശ്വം സങ്ങളിലൊക്കതന്നെ ശുചിത്വത്തെ പറ്റി ഏറെ പ്രതിപാതിക്കുന്നു ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ നാം മുൻപന്തിയിലായിന്നെങ്കിറ്റു  ശുമിത്വമേഖലയിൽ നാം മുന്നോട്ട്  വരേണ്ട തായി ഉണ്ട്  ഇതര സംസ്ഥം  നങ്ങളെ   അപേക്ഷിച്ച് കേരള സംസ്ഥനത്തിന് ശുചിത്വ ബോധം  എറെ കുടുതലാണ് നമ്മുടെ സംസ്ഥാനവും ശുചിത്വത്തിന് ഏറെ പ്രാധാന്യം നൽകുന്നതു കൊണ്ടാണ്  അതിന്ന് വേണ്ടി ഒരു വക്കുല്പ്പ് പോലും സർക്കാർ രൂചികാരിച്ചിട്ടുള്ളത് വിദ്യാഭ്യംസത്തിൽ  ഏറെ മുന്നോട്ട്  നിൽക്കുന്ന നാം  ശുചിത്വം ബോധത്തിലും ഏറെ മുന്നിലാണ് ' വിദ്യാഭ്യാസവും  ശുചിത്യം തമ്മിൽ അദേദ്യമായ ബന്ധമുണ്ടെന്നത്  നിസ്തർകമായ  കാര്യമാണ്  ശാസ്ത്ര ബോധത്തിലും യുക്തിചിന്തയിലും അരിഷ്ഠിതമായി ജീവിക്കുന്ന  മലയാളികൾ  ശുചിത്വ   ബോധത്തിന്നെ പറ്റി  വ്യക്തമായ. ധാരണയുള്ളവരാണ്   പ്രാഥമികാനേശ്വ കേന്ദ്രം  മുതൽക്ക്.  തന്നെ  ശുചിത്വം  ബോധത്തെ  പറ്റി  ധാരണ നൽക്കുന്നതിന്ന് ആരോഗ്യ മേഖല  എപ്പോഴും ശ്രദ്ധിക്കാറുണ്ട്   കേരളത്തിലെ   ആരോഗ്യ ക്യവസ്ഥിതി  വോക  രാജ്യങ്ങളിലെ  നിലവാരത്തോട്   കിടവിടിക്കുന്നതാണ്   ആരോഗ്യമുള്ള. പനത്ഥാരായി   ജനതയെ   വാർത്തെടുക്കുന്നത്   സർക്കാർ എപ്പോഴും    പരമ. പ്രധാത്യം   നൽകുന്നുണ്ട്   പൊതുജനരോഗ്യത്തിലെ  മികവ്    ദേശിയ  അന്തർദേശിയ. പലപ്പോഴും   ചർച്ചയ്ക്ക്   വിധേയമായിട്ടുള്ളതാണ്   പല സാക്രമിക.  രോഗങ്ങളും   പലപ്പോഴും    അതിൻ്റെ   ആരംഭ.   അ യിൽ.  തന്നെ  പിടിച്ചുക്കെട്ടുന്ന.  തിന്ന്   നമ്മുടെ   സാർക്കാരന്ന്  പലപ്പോഴും   കഴിഞ്ഞിട്ടുണ്ട്    അതിന്   ഉദാഹരണ്ടമാണ്   നിപ്പ.  കൊറോണ   മുതമയവ. വ്യക്തിരുമിത്വത്തിന്ന്    അടിസ്ഥാനമായ  പെരരു ജനരോഗ്യം  ഒരു    രാജ്യത്തിൻ്റെ   നിലനിൽപ്പിന്   അത്യന്താപേക്ഷിതമാണ്  എറ്റവുമെടുവിലായി  അമേരിക്ക.  പോലുള്ള.  വൻകിട.  രാജ്യങ്ങൾ  കൊറോണയ്ക്ക്  മുന്നിൽ മുട്ടുക്കുത്തിയപ്പോൾ. മികച്ച  ആരോഗ് പ്രവർത്തനവും  ശാസ്ത്ര സാങ്കേതിക. മികവും   അർപ്പടന    ബോധമുള്ള   അന്നാ ധികാരികളുടെ     സംയോജിതമായ.  ഇടപെടലുകളും   നിമിത്തം            കൊറോണ.  കേരളിയരക്ക്     മുന്നിൽ. മുട്ടുകുത്തി    പുതുങ്കത്തിൽ.   ശുചിത്വ ബോധമാണ്  ആരോഗ്യം   പുർണ്ണമായ. രാഷ്ട നിർമ്മിതിക്ക്  ആസ്ഥാനാമായത്    എന്ന.       പോലെയാണ്     വ്യക്തിജി വിതത്തിൽ.    നിന്ന്   തുടങ്ങേണ്ടക്കും   നാം   ഓരോരുത്തരു     ശുചിത്വം   ബോധമുള്ളവരയി    ആരോഗ്യ     ശീലമുള്ളവരായി   ശരിയായ  രാഷ്ട്ര.  നിർമ്മാണത്തിന്     പങ്കാളികളാകാം


ആര്യ എ
9E ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം