"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ നമ്മൾ ഭൂമിയെ ഇല്ലാതാക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മൾ ഭൂമിയെ ഇല്ലാതാക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= അശ്വനി ദാമോദരൻ
| പേര്= അശ്വനി ദാമോദരൻ
| ക്ലാസ്സ്= (7 B)   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 35: വരി 35:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

14:44, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മൾ ഭൂമിയെ ഇല്ലാതാക്കുന്നു



മായുന്നു ഭൂമി................
മറയുന്നു ഭൂമി..............
കരയുന്നു ജീവൽ തുടിപ്പുകളും
കാർന്നു തിന്നുന്നു ഭൂമിയെ നമ്മൾ
ഭൂമി കരയുന്ന വേദന ആരു കണ്ടു
എലി കപ്പ മാന്തി തിന്നുന്ന പോലെ
നമ്മൾ മലകൾ മാന്തി കൂട്ടുന്നു
മായുന്നു ഭൂമി..............
മറയുന്നു ഭൂമി.............
നമ്മൾ അറിയാതെയറിയാതെ
യാത്രയാക്കുന്നു ഭൂമിയെ നമ്മൾ
മായുന്നു ഭൂമി...........
മറയുന്നു ഭൂമി..........
യാത്രയാകുന്നു ഭൂമി

അശ്വനി ദാമോദരൻ
7 B ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത