"സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വത്തിന്റെ മഹത്വം | color=5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
<p> വിജയനഗരം എന്ന രാജ്യത്തെ രാജാവായിരുന്നു ദേവരാജ് ചൗഹാൻ. അദ്ദേഹം വളരെയധികം ദയാലുവും ജനങ്ങൾക്ക് ഏറെ പ്രിയങ്കരനുമായിരുന്നു. അവിടുത്തെ ജനങ്ങൾ വളരെ സന്തോഷത്തോടെയും പരസ്പരം സ്നേഹിച്ചുമാണ് കഴിഞ്ഞു പോന്നത്. എന്നാൽ രാജ്യമാകമാനം വൃത്തിഹീനമായിരുന്നു. അതിനാൽ രോഗം പരത്തുന്ന പല ജീവികളും അവിടെ സജീവമായിരുന്നു.ഇത് ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. | |||
ഒരു നാൾ രാജാവ് തന്റെ ചാരന്മാർ വഴി ഒരു സത്യം മനസ്സിലാക്കി. ശത്രുരാജ്യം വിജയനഗരത്തെ ആക്രമിക്കുവാൻ പദ്ധതി തയ്യാറാക്കുന്നു. ഉടൻ തന്നെ രാജാവ് തന്റെ സൈന്യത്തെ ഏത് പ്രതിസന്ധിയേയും നേരിടാൻ തക്കവിധം തയ്യാറാക്കി നിർത്തി. | ഒരു നാൾ രാജാവ് തന്റെ ചാരന്മാർ വഴി ഒരു സത്യം മനസ്സിലാക്കി. ശത്രുരാജ്യം വിജയനഗരത്തെ ആക്രമിക്കുവാൻ പദ്ധതി തയ്യാറാക്കുന്നു. ഉടൻ തന്നെ രാജാവ് തന്റെ സൈന്യത്തെ ഏത് പ്രതിസന്ധിയേയും നേരിടാൻ തക്കവിധം തയ്യാറാക്കി നിർത്തി. | ||
ഏതാനും ദിവസങ്ങൾക്കകം ഒരു ഭീകരരോഗ ബാധ രാജ്യമൊട്ടാകെ പടർന്നു പിടിച്ചു. ഒട്ടേറെസാധാരണക്കാരും ഏതാനും പട്ടാളക്കാരും മരണത്തിന് കീഴ്‌വഴങ്ങി.പരിഭ്രാന്തനായി തീർന്ന ദേവരാജ് ചൗഹാൻ മന്ത്രിമാരെ എല്ലാവരേയും രാജസന്നിധിയിൽ വിളിച്ചുവരുത്തി. എത്രയും പെട്ടന്ന് ഈ രോഗബാധ തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ കണ്ടെത്തുവാൻ ആവശ്യപ്പെട്ടു.ഓരോ മന്ത്രിമാരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. എന്നാൽ അവയൊന്നും രാജാവിന് സ്വീകാര്യമായിരുന്നില്ല. അവസാനമായി | ഏതാനും ദിവസങ്ങൾക്കകം ഒരു ഭീകരരോഗ ബാധ രാജ്യമൊട്ടാകെ പടർന്നു പിടിച്ചു. ഒട്ടേറെസാധാരണക്കാരും ഏതാനും പട്ടാളക്കാരും മരണത്തിന് കീഴ്‌വഴങ്ങി.പരിഭ്രാന്തനായി തീർന്ന ദേവരാജ് ചൗഹാൻ മന്ത്രിമാരെ എല്ലാവരേയും രാജസന്നിധിയിൽ വിളിച്ചുവരുത്തി. എത്രയും പെട്ടന്ന് ഈ രോഗബാധ തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ കണ്ടെത്തുവാൻ ആവശ്യപ്പെട്ടു.ഓരോ മന്ത്രിമാരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. എന്നാൽ അവയൊന്നും രാജാവിന് സ്വീകാര്യമായിരുന്നില്ല. അവസാനമായി മന്ത്രിമാരിൽ പ്രധാനിയായ ശിവരാജ് സിംങ് തന്റെ അഭിപ്രായം പറഞ്ഞു തുടങ്ങി. പ്രഭോ നമ്മുടെ രാജ്യം രണ്ട് ആപത്ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ശത്രുരാജ്യത്തിന്റെ ആക്രമ ഭീഷണിയും രാജ്യത്ത് പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയുമാണവ. അടിയന്തിരമായി നമ്മൾ നമ്മുടെ രാജ്യത്ത് പടർന്നു പിടിച്ചിരിക്കുന്ന രോഗത്തെ തടയേണ്ടതായിട്ടുണ്ട്. ഈ മഹാ രോഗത്തിനു കാരണം നമ്മുടെ രാജ്യത്തെ മാലിന്യക്കൂമ്പാരങ്ങളാണെന്നാണ് എന്റെ അഭിപ്രായം. അതിനാൽ രാജ്യം മുഴുവനും വൃത്തിയാക്കുന്നതിനുള്ള നടപടികൾ അങ്ങ് ഏർപ്പാടാക്കണം.ഈ നിർദേശം രാജാവിന് സ്വീകാര്യമായി .ആ നിർദേശം രാജകൽപ്പനയായി പുറത്തിറങ്ങി. രാജാവും സൈന്യവും ജനങ്ങളും ഒത്തൊരുമിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.നാട്ടുവൈദ്യന്മാർ ഒത്തുചേർന്ന് മരുന്നുകൾ കണ്ടെത്തുവാനുള്ള പരീക്ഷണത്തിലും ഏർപ്പെട്ടു. എതാനും ദിവസങ്ങൾ കൊണ്ടു തന്നെ നാടും നഗരവും പരിപൂർണ്ണമായി തന്നെ ശുചിയാക്കി. അപ്പോഴേയ്ക്കും വൈദ്യന്മാർ രോഗത്തെ തുരത്തുവാനുള്ള ഔഷധും കണ്ടെത്തിയിരുന്നു.അങ്ങനെ വിജയനഗരം വീണ്ടും സന്തോഷത്തിലായി. | ||
വിജയനഗരത്തിൽ നടന്ന പുതിയ സംഭവങ്ങളെല്ലാം കാട്ടുതീ പോലെ ലോകമെമ്പാടും പ്രസിദ്ധമായി.വിജയനഗരത്തിലെ ജനങ്ങളുടെയും ഭരണാധികാരികളുടെയും ഒത്തൊരുമയും കഠിനാധ്വാനവുമാണ് അവരെ വിജയത്തിലെത്തിച്ചതെന്ന് അവർ മനസ്സിലാക്കി. ശുചിത്വത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കാൻ ഈ സംഭവം കാരണമായി.വിജയനഗരത്തെ ഒത്തൊരുമയുടേയും ശുചിത്വത്തിന്റെയും സന്ദേശം ശത്രുരാജ്യത്തും എത്തി.വിജയനഗരവാസികളുടെ ഒത്തൊരുമ മനസ്സിലാക്കിയ അവർ യുദ്ധത്തിൽ നിന്നും പിന്മാറി. പിന്നീടൊരിക്കലും ബാഹ്യമായ ഒരു ശല്യവും വിജയനഗരത്തിന് നേരിടേണ്ടി വന്നിട്ടില്ല | വിജയനഗരത്തിൽ നടന്ന പുതിയ സംഭവങ്ങളെല്ലാം കാട്ടുതീ പോലെ ലോകമെമ്പാടും പ്രസിദ്ധമായി.വിജയനഗരത്തിലെ ജനങ്ങളുടെയും ഭരണാധികാരികളുടെയും ഒത്തൊരുമയും കഠിനാധ്വാനവുമാണ് അവരെ വിജയത്തിലെത്തിച്ചതെന്ന് അവർ മനസ്സിലാക്കി. ശുചിത്വത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കാൻ ഈ സംഭവം കാരണമായി.വിജയനഗരത്തെ ഒത്തൊരുമയുടേയും ശുചിത്വത്തിന്റെയും സന്ദേശം ശത്രുരാജ്യത്തും എത്തി.വിജയനഗരവാസികളുടെ ഒത്തൊരുമ മനസ്സിലാക്കിയ അവർ യുദ്ധത്തിൽ നിന്നും പിന്മാറി. പിന്നീടൊരിക്കലും ബാഹ്യമായ ഒരു ശല്യവും വിജയനഗരത്തിന് നേരിടേണ്ടി വന്നിട്ടില്ല<br> | ||
ഗുണപാഠം | ഗുണപാഠം: | ||
ശുചിത്വം പാലിക്കാതിരുന്നാൽ വ്യക്തികൾ മാത്രമല്ല രാജ്യവും | ശുചിത്വം പാലിക്കാതിരുന്നാൽ വ്യക്തികൾ മാത്രമല്ല രാജ്യവും നശിക്കും.</p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 15: | വരി 15: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ | ||
| സ്കൂൾ കോഡ്= 32014 | | സ്കൂൾ കോഡ്= 32014 | ||
| ഉപജില്ല= ഈരാറ്റുപേട്ട | | ഉപജില്ല= ഈരാറ്റുപേട്ട | ||
വരി 22: | വരി 22: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=Kavitharaj| തരം= കഥ}} |
14:34, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വത്തിന്റെ മഹത്വം
വിജയനഗരം എന്ന രാജ്യത്തെ രാജാവായിരുന്നു ദേവരാജ് ചൗഹാൻ. അദ്ദേഹം വളരെയധികം ദയാലുവും ജനങ്ങൾക്ക് ഏറെ പ്രിയങ്കരനുമായിരുന്നു. അവിടുത്തെ ജനങ്ങൾ വളരെ സന്തോഷത്തോടെയും പരസ്പരം സ്നേഹിച്ചുമാണ് കഴിഞ്ഞു പോന്നത്. എന്നാൽ രാജ്യമാകമാനം വൃത്തിഹീനമായിരുന്നു. അതിനാൽ രോഗം പരത്തുന്ന പല ജീവികളും അവിടെ സജീവമായിരുന്നു.ഇത് ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ഒരു നാൾ രാജാവ് തന്റെ ചാരന്മാർ വഴി ഒരു സത്യം മനസ്സിലാക്കി. ശത്രുരാജ്യം വിജയനഗരത്തെ ആക്രമിക്കുവാൻ പദ്ധതി തയ്യാറാക്കുന്നു. ഉടൻ തന്നെ രാജാവ് തന്റെ സൈന്യത്തെ ഏത് പ്രതിസന്ധിയേയും നേരിടാൻ തക്കവിധം തയ്യാറാക്കി നിർത്തി.
ഏതാനും ദിവസങ്ങൾക്കകം ഒരു ഭീകരരോഗ ബാധ രാജ്യമൊട്ടാകെ പടർന്നു പിടിച്ചു. ഒട്ടേറെസാധാരണക്കാരും ഏതാനും പട്ടാളക്കാരും മരണത്തിന് കീഴ്‌വഴങ്ങി.പരിഭ്രാന്തനായി തീർന്ന ദേവരാജ് ചൗഹാൻ മന്ത്രിമാരെ എല്ലാവരേയും രാജസന്നിധിയിൽ വിളിച്ചുവരുത്തി. എത്രയും പെട്ടന്ന് ഈ രോഗബാധ തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ കണ്ടെത്തുവാൻ ആവശ്യപ്പെട്ടു.ഓരോ മന്ത്രിമാരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. എന്നാൽ അവയൊന്നും രാജാവിന് സ്വീകാര്യമായിരുന്നില്ല. അവസാനമായി മന്ത്രിമാരിൽ പ്രധാനിയായ ശിവരാജ് സിംങ് തന്റെ അഭിപ്രായം പറഞ്ഞു തുടങ്ങി. പ്രഭോ നമ്മുടെ രാജ്യം രണ്ട് ആപത്ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ശത്രുരാജ്യത്തിന്റെ ആക്രമ ഭീഷണിയും രാജ്യത്ത് പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയുമാണവ. അടിയന്തിരമായി നമ്മൾ നമ്മുടെ രാജ്യത്ത് പടർന്നു പിടിച്ചിരിക്കുന്ന രോഗത്തെ തടയേണ്ടതായിട്ടുണ്ട്. ഈ മഹാ രോഗത്തിനു കാരണം നമ്മുടെ രാജ്യത്തെ മാലിന്യക്കൂമ്പാരങ്ങളാണെന്നാണ് എന്റെ അഭിപ്രായം. അതിനാൽ രാജ്യം മുഴുവനും വൃത്തിയാക്കുന്നതിനുള്ള നടപടികൾ അങ്ങ് ഏർപ്പാടാക്കണം.ഈ നിർദേശം രാജാവിന് സ്വീകാര്യമായി .ആ നിർദേശം രാജകൽപ്പനയായി പുറത്തിറങ്ങി. രാജാവും സൈന്യവും ജനങ്ങളും ഒത്തൊരുമിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.നാട്ടുവൈദ്യന്മാർ ഒത്തുചേർന്ന് മരുന്നുകൾ കണ്ടെത്തുവാനുള്ള പരീക്ഷണത്തിലും ഏർപ്പെട്ടു. എതാനും ദിവസങ്ങൾ കൊണ്ടു തന്നെ നാടും നഗരവും പരിപൂർണ്ണമായി തന്നെ ശുചിയാക്കി. അപ്പോഴേയ്ക്കും വൈദ്യന്മാർ രോഗത്തെ തുരത്തുവാനുള്ള ഔഷധും കണ്ടെത്തിയിരുന്നു.അങ്ങനെ വിജയനഗരം വീണ്ടും സന്തോഷത്തിലായി.
വിജയനഗരത്തിൽ നടന്ന പുതിയ സംഭവങ്ങളെല്ലാം കാട്ടുതീ പോലെ ലോകമെമ്പാടും പ്രസിദ്ധമായി.വിജയനഗരത്തിലെ ജനങ്ങളുടെയും ഭരണാധികാരികളുടെയും ഒത്തൊരുമയും കഠിനാധ്വാനവുമാണ് അവരെ വിജയത്തിലെത്തിച്ചതെന്ന് അവർ മനസ്സിലാക്കി. ശുചിത്വത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കാൻ ഈ സംഭവം കാരണമായി.വിജയനഗരത്തെ ഒത്തൊരുമയുടേയും ശുചിത്വത്തിന്റെയും സന്ദേശം ശത്രുരാജ്യത്തും എത്തി.വിജയനഗരവാസികളുടെ ഒത്തൊരുമ മനസ്സിലാക്കിയ അവർ യുദ്ധത്തിൽ നിന്നും പിന്മാറി. പിന്നീടൊരിക്കലും ബാഹ്യമായ ഒരു ശല്യവും വിജയനഗരത്തിന് നേരിടേണ്ടി വന്നിട്ടില്ല
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ